chapter 34

1.1K 138 73
                                    

Update ചെയ്യാൻ നല്ലത് പോലെ ലേറ്റ് ആയി എന്നറിയാം, നോമ്പിന് മൊത്തം കുറച്ചു തിരക്കിൽ പെട്ടുപോയി, പിന്നെ ഒന്നും എഴുതിയാനും കിട്ടുന്നുണ്ടായിരുന്നില്ല, അത് കൊണ്ടാണ് ഇത്രയും ലേറ്റായത്.

Double update ആണ് ഇപ്രാവശ്യം, പക്ഷേ കുറേ ആവശ്യമില്ലാത്ത കാര്യങ്ങൾ കുത്തിനിറച്ച ചാപ്റ്ററുകളാണ്, ലേറ്റ് ആക്കിയതിൽ സോറി....

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

മൂന്ന് മാസങ്ങൾക്ക് ശേഷം,

Hayaathi's pov:-

ഒരു വർഷമാകാനായി ഇനി രണ്ട് മാസം കൂടി, അത് കഴിഞ്ഞാൽ മമ്മിയോട് പറഞ്ഞ അവധി തീരും, പിന്നെ മമ്മി മിക്കവാറും എന്നെ ഏതെങ്കിലും കോന്തനെ കൊണ്ട് കെട്ടിക്കാൻ നോക്കും... ഞാൻ ചിന്തയോടെ താടിക്ക് കയ്യും വെച്ചിരുന്നു.

ജോബ് കിട്ടിയ സന്തോഷത്തിൽ ഏതോ നേരത്ത് മമ്മി കല്യാണത്തെ കുറിച്ചു പറഞ്ഞപ്പോൾ അറിയാതെ പറഞ്ഞുപോയതാണ്, ജോലി ചെയ്യാൻ തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ കല്യാണത്തിന് സമ്മതിക്കാം എന്ന്, പക്ഷേ അന്ന് കരുതിയിരുന്നില്ല ആ ഒരു വർഷം ഇത്ര പെട്ടെന്ന് കഴിയുമെന്നും, മമ്മി ഇത് പോലെ ഓർത്തു വെക്കുമെന്നും...

ഫാമിലി ഫ്രണ്ടിന്റെ മോൾ ആയത് കൊണ്ടാണോ അതോ പൂർവ്വ കാമുകിയയെ കണ്ടതിന് ശേഷമാണോ എന്നറിയില്ല അന്നത്തെ ആ ഗോവൻ ട്രിപ്പിന് ശേഷം എന്തായാലും ഹിറ്റ്ലർ അങ്ങനെ പണിയൊന്നും തരാറില്ല, ആവശ്യത്തിന് അല്ലാതെ വഴക്കും ഇല്ല, അത് കൊണ്ട് തന്നെ ഓഫീസ് ലൈഫ് ഒക്കെ നല്ല എൻജോയ് ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഫാമിലി ഫ്രണ്ടിന്റെ മോൾ ആയത് കൊണ്ടാണോ അതോ പൂർവ്വ കാമുകിയയെ കണ്ടതിന് ശേഷമാണോ എന്നറിയില്ല അന്നത്തെ ആ ഗോവൻ ട്രിപ്പിന് ശേഷം എന്തായാലും ഹിറ്റ്ലർ അങ്ങനെ പണിയൊന്നും തരാറില്ല, ആവശ്യത്തിന് അല്ലാതെ വഴക്കും ഇല്ല, അത് കൊണ്ട് തന്നെ ഓഫീസ് ലൈഫ് ഒക്കെ നല്ല എൻജോയ് ചെയ്തു വരികയാണ്, അതിനിടയിലാണ് മമ്മിയുടെ ഈ ബോംബ്... ഇനി മമ്മി എന്റെ തലയിൽ കെട്ടി വെക്കുന്നയാൾ എന്നോട് ജോലി രാജി വെക്കാൻ പറഞ്ഞാൽ ഞാനെന്ത് ചെയ്യും!...

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now