വാ നമുക്ക് പരിചയപ്പെടാം 💥

1.6K 100 17
                                    

Hi army chingoos,
ഈ അക്കൗണ്ടിൽ upload ചെയ്യുന്ന ആദ്യത്തെ story ആണ് ( അവസാനത്തേത് ആക്കരുത് plzzz) . നമ്മുടെ ചെക്കന്മാർ 7 പേരും brothers ആയി ഒരു വീട്ടിൽ .... ഒരു വലിയ ഫാമിലിയുടെ കുഞ്ഞു story... 💥💥💥❣️❣️❣️❣️




ഒരു പടു കൂറ്റൻ ബംഗ്ലാവ്......
ടൂ....ടു .. ടൂ... ടു....

Bangtan തറവാട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Bangtan തറവാട്..... അവിടുത്തെ കാരണവർ രാമകൃഷ്ണൻ ..ഭാര്യ സീത..
അവരുടെ നാല് മക്കൾ..
രാമകൃഷ്ണനും ഭാര്യയും നേരത്തെ മക്കളെ വിട്ട് പോയെങ്കിലും അവർ ഭാഗം വച്ച് പിരിഞ്ഞില്ല... അവരുടെയും ഭാര്യമാരെയും ഐക്യവും സ്നേഹവും നാട്ടിൽ famous ആണ്...

Chest number 1: Prakash Ramakrishna

Chest number 1:  Prakash Ramakrishna

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഒരു ഭാര്യ .. 2 മക്കൾ
Head of the family.... പ്രകാശേട്ടൻ അറിയാതെ ആ വീട്ടിൽ ഒരു ഇല പോലും അനങ്ങില്ല... ബിസിനസ്സ് ആയാലും വീട് ആയാലും അവസാന വാക്ക് പുള്ളിയുടേത് ആണ്... But അങ്ങേർ എന്ത് പറയണമെന്ന് ഭാര്യ അഞ്ജനാദേവി തീരുമാനിക്കും...

 But അങ്ങേർ എന്ത് പറയണമെന്ന് ഭാര്യ അഞ്ജനാദേവി തീരുമാനിക്കും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
In Bangtan house Inn Where stories live. Discover now