പാസത്തോട് പാസം

585 84 77
                                    

ജൂൺ വീടിന് പുറത്തേക്ക് ഇറങ്ങി... Garden ബെഞ്ചിൽ ചെന്ന് ഇരുന്നു... കുറെ സമയം ഏത് പൊസിഷൻ എടുക്കണം എന്ന് practice ചെയ്ത് നോക്കി...

ജൂൺ MV:
ഫോണിൽ നോക്കി ഇരുന്നാലോ... വേണ്ട.... അത് കണ്ടാൽ എനിക്ക് വിഷമം ഉണ്ടെന്ന് പറയൂല.... കൈ താടിക്ക് കുത്തി ഇരുന്ന് വിഷമിക്കാം.... അത് ok ആവും... ..... അല്ലെങ്കിൽ വേണ്ട.... കൈ കെട്ടി വിദൂരതയിലേക്ക് നോക്കി ഇരിക്കാം.... സെൻ്റി expression വരട്ടെ....

ജൂൺ കുറെ നേരമായി കാണിക്കുന്ന ഈ circus കണ്ട് കൊണ്ട് മേലെ റൂമിൻ്റെ ബാൽക്കണിയില് ഒരാൾ നിൽപ്പുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജൂൺ കുറെ നേരമായി കാണിക്കുന്ന ഈ circus കണ്ട് കൊണ്ട് മേലെ റൂമിൻ്റെ ബാൽക്കണിയില് ഒരാൾ നിൽപ്പുണ്ട്...









Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.





ആരോ ചിരിക്കുന്ന ശബ്ദം കേട്ട് ജൂൺ ചുറ്റും നോക്കി...
ജൂൺ: ആരെയും കാണാൻ ഇല്ലല്ലോ... ഇതേത് യക്ഷി....

അഭി: ശൂ.... ഇവിടെ....

ജൂൺ മുകളിലേക്ക് നോക്കി....
ജൂൺ 'എന്താ ' എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു....
ഒന്നും ഇല്ലെന്ന് അവള് തല കുലുക്കി...

ജൂൺ: കയറി പോടി ചുമ്മാ മനുഷ്യനെ ചിരിപ്പിക്കാതെ... ( ആംഗ്യ ഭാഷയിൽ തന്നെ ആണ് സംസാരം)

അഭി മൂക്കത്ത് വിരൽ വച്ച് അവനെ കളിയാക്കി ചിരിച്ച് അകത്തേക്ക് പോയി....

In Bangtan house Inn Where stories live. Discover now