Joon Tackled Jk????

572 75 12
                                    

@ Yoongi's റൂം

Yoongi: നിങ്ങൾക്ക് എല്ലാവർക്കും ഇതെന്താ...? ഞാൻ പറഞ്ഞത് അല്ലെ .... എനിക്ക് അവളെ ഇഷ്ടമല്ല..... ഇല്ലാത്ത ഇഷ്ടം മനസ്സിൽ എങ്ങനെ ഉണ്ടാക്കാൻ ആണ്...?
Jimin:അതിന് ചേട്ടൻ ഒന്ന് ശ്രമിച്ച് നോക്കേണ്ട......
Yoongi: അത് എങ്ങനെയാണെന്ന് കൂടി എൻ്റെ മോൻ ഒന്ന് പറഞ്ഞ് താ.... നിനക്ക് ആവുമ്പോൾ നല്ല experience ആണല്ലോ....
Jimin: 😬😬😬😬
ജിൻ: നീ എന്തിനാ yoongi ഇങ്ങനെ കിടന്നു ചൂടാവുന്നത്... അവൻ പറഞ്ഞത് പോലെ നിനക്ക് അങ്ങനെ ഒന്ന് ശ്രമിച്ച് കൂടെ ... ഇതിപ്പോ നീ എൻ്റെ കാര്യം തന്നെ എടുത്ത് നോക്ക്.... നയനയ്ക്കു എന്നെ ആദ്യം ഇഷ്ടമല്ല എന്ന് പറഞ്ഞത് അല്ലെ... ഇപ്പൊ ഇവിടെ വരെ ആയില്ലേ.... അത് പോലെ...
Yoongi: അത് പോലെ അല്ല ഇത്....
ജൂൺ: ചേട്ടന് വേറെ വല്ല relation , love failure അങ്ങനെ വല്ലതും....
Yoongi: അത് ഉണ്ടെങ്കിലേ എനിക്ക് No പറയാൻ പറ്റുള്ളൂ.... അങ്ങനെ ആണെങ്കിൽ ഉണ്ടെന്ന് തന്നെ കൂട്ടിക്കോ.... ഒന്ന് പോയി തരുമോ നിങൾ....
ഹോബി : ചേട്ടൻ ഒന്ന് ഇവിടെ ഇരിക്ക്... നമുക്ക് സമാധാനമായി സംസാരിക്കാം...
Yoongi: അവളെ പറ്റി ആണെങ്കിൽ എനിക്ക് കേൾക്കണം എന്ന് ഇല്ല.... നിങൾ ഇവിടുന്ന് പോവുന്നില്ല എങ്കിൽ ഞാൻ തന്നെ പോവാം....

Yoongi അതും പറഞ്ഞ് തിരിഞ്ഞ് നോക്കാതെ ഇറങ്ങി പോയി...

Tae: ഈ ചേട്ടൻ എന്തൊരു ഷോ ആണ്...
ജൂൺ: ഇത് ഇപ്പൊ ഒരു arrange marriage ലൈനിൽ കാര്യങ്ങൾ വന്നിരുന്നെങ്കിൽ ഇയാള് കെട്ടില്ലായിരുന്നോ...
ഹോബി: ആർക്കറിയാം...
Jimin: സാരമില്ല.... ഇനി ഇപ്പൊ കല്യാണം ഒക്കെ വരികയല്ലെ... അവള് എന്തായാലും വരും.... നമുക്ക് സെറ്റ് ആക്കാം... ഇയാളുടെ മനസ്സിൽ വേറെ ആരും ഇല്ലാത്ത സ്ഥിതിക്ക് ഒരു ശ്രമം നടത്താം...
Boys: ok👍👍👍

ജൂൺ: അതേയ്... എനിക്ക് ഒരു കാര്യം കൂടി പറയാൻ ഉണ്ട് .... എല്ലാവരെയും കൂട്ടി നിർത്തി പറയാൻ ആണ് ഉദ്ദേശിച്ചത്... കുഴപ്പം ഇല്ല... Yoongi ചേട്ടനോട് ഞാൻ പിന്നെ പറയാം...
ഇപ്പൊ നിങ്ങള് കേൾക്കൂ...
ജിൻ: എന്താടാ...
ജൂൺ: നമ്മുടെ അഭി ഇല്ലെ...
ഹോബി: അവൾക്ക് എന്താ🥺
ജൂൺ: അവൾക്ക് അല്ല... എനിക്കാ...
Tae: എന്ത്?
ജൂൺ: എനിക്ക് അവളോട് ചെറുതായി crush അടിക്കുന്നുണ്ടോ എന്നൊരു സംശയം....
ജിമി: wow☺️☺️☺️... പറ... എന്നിട്ട്...
ജൂൺ: എന്നിട്ട് എന്താ... നിങൾ ഒക്കെ അവളെ എങ്ങനെയാ കാണുന്നത് എന്ന് ഒന്ന് അറിയണം....
ജിൻ: എൻ്റെ കാര്യത്തിൽ സംശയം ഇല്ലല്ലോ...?
ജൂൺ: ഇല്ല...ബാക്കി..?
Jk: എനിക്ക് തീരെ താല്പര്യം ഇല്ല.... അവളെ എന്നല്ല... ഒരുത്തിയെയും...
ഹോബി: എനിക്ക് അവള് അനിയത്തിയെ പോലെ aadaa...
Tae: എന്നെയും ജിമിനിനെയും പേടിക്കേണ്ട.... ഇവന് ആദ്യമായി ഒരു പെണ്ണിനോട് പെങ്ങൾ ഫീൽ വന്നത് അവളുടെ അടുത്ത് ആണ്...
ജൂൺ: ok... സമാധാനമായി... ഇനി എനിക്ക് ഒരാളെ പേടിച്ചാൽ മതി...
ജിൻ: അവന് എന്തെങ്കിലും ഉണ്ടാവാൻ സാധ്യത ഉണ്ട്....
Jimin: ശരിയാ... അവള് വന്നതിന് ശേഷം അല്ലെ പാറുവിനോടു ഇങ്ങനെ ഒക്കെ harsh ആയി പറയാൻ തുടങ്ങിയത്....
ജൂൺ: Mmmm... അങ്ങനെ വല്ലതും ഉണ്ട് എന്ന് അറിഞ്ഞാൽ ഈ കാര്യം ചേട്ടനോട് പറയേണ്ട കേട്ടോ...
ജിൻ: അപ്പോ നീ എന്ത് ചെയ്യും?
ജൂൺ: നോക്കാം... ഇതിൽ വേറെയും പ്രശ്നങ്ങൾ ഉണ്ട്... അവള് എന്നെ brother ആയിട്ട് ആണ് കാണുന്നത് എന്നാ തോന്നുന്നത് .... അതിലും ഒരു clarification വേണം...
Jimin: ഒക്കെ നമുക്ക് ഈ കല്യാണത്തിൻ്റെ ഗ്യാപ്പിൽ ശരിയാക്കാം...
ജൂൺ: ok☺️☺️

In Bangtan house Inn Where stories live. Discover now