ജൂണിൻ്റെ പ്രതികാരം

667 72 7
                                    

At Yoongi's room
Tae റൂമിലേക്ക് കയറി വരുന്നു.. മറ്റ് ബ്രദേഴ്സ് എല്ലാവരും അവിടെ ഉണ്ട്.
Tae: എന്നെ അവിടെ അയാൾക് തിന്നാൻ ഇട്ട് കൊടുത്തിട്ട് എല്ലം മുങ്ങിയല്ലേ 😤😤
Jimin: നീ എങ്ങനെ ഊരി പോന്നു??
Jk: അതൊന്നുമല്ല ഇപ്പോഴ്ത്തേ പ്രശ്നം...അവളെ കാണാൻ ഇല്ല😡😡😡😡
Tae: Kanan ille🙄🙄 അവളെ അപ്പോ joonettante റൂമിന്ന് മാറ്റില്ലെ??
Yoongi: മാറ്റാൻ അവളെ കാണണ്ടേ😖
മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാനായിട്ട്... കോപ്പ് എവിടെ പോയി കിടക്കുന്നോ ആവോ😤
ഹോബി:എനിക്കും അതാ മനസ്സിലാവാത്തത് അവള് എവിടെ പോകാൻ ആണ്...
Jimin:ഇനി ജൂണേട്ടൻ കണ്ടിട്ട് ഉണ്ടാകുമോ??
ജിൻ: അതിന് വഴിയില്ല...കണ്ടിട്ട് ഉണ്ടെങ്കിൽ അവനോട് മറച്ച് വെച്ചതും പോരാഞ്ഞിട്ട് ദേവുനോട് അവനെ പറ്റി ഇല്ലത്തെ ഒക്കെ പറഞ്ഞും കൊടുത്തതിനു പകരം ആയി നമ്മളെ expose ചെയ്യണ്ട ടൈം പണ്ടെ കഴിഞ്ഞതാ....
ഹോബി:അല്ലെങ്കിലും നമ്മളോട് എന്താ എന്ന് വെച്ചാ സത്യം പറ എന്നല്ലേ അവൻ ഇപ്പോഴും ചോദിക്കുന്നത്...അപ്പോ അവൻ ഒന്നും കാണാൻ സാധ്യത ഇല്ല...
Jk: അവള് ഇനി സ്വന്തമായി ഇറങ്ങി പോയതായിരിക്കുമോ?
Yoongi:ആവാൻ സാധ്യതയുണ്ട്..

അതേ സമയം at joon room
Joon കതക് തുറന്ന് അകത്ത് കയറുന്നു.
ജൂൺ: അഭീ...അഭി..(in a low voice)
അവള് door തുറന്ന് പുറത്ത് വരുന്നു.
ജൂൺ: കുഴപ്പം ഒന്നും ഇല്ലല്ലോ..?
അഭി: ഇല്ല...
ജൂൺ: ഞാൻ താഴെ ഒരു ബോംബ് പൊട്ടിച്ചിട്ടാ വന്നത്...
അഭി: ബോംബോ....
ജൂൺ: അതൊക്കെ ഉണ്ട്... പറയാനും ചോദിക്കാനും ഒക്കെ കുറെ ഉണ്ടല്ലോ... താൻ ആദ്യം ഇത് എടുത്ത് കഴിക്ക്.... എന്നിട്ട് കുളിച്ച് ഇതിൽ ഏതെങ്കിലും ഒരു ഡ്രസ്സ് എടുത്ത് ഇട്ടോ.... നിനക്ക് വാങ്ങിയതാണ്... Size കറക്റ്റ് ആവും എന്ന് തോന്നുന്നു... ഊഹം വച്ച് വാങ്ങിയതാണ്....
അഭി : താങ്ക്സ്....
ജൂൺ: കുറച്ച് സമയത്തേക്ക് ആരും ഇങ്ങോട്ട് വരും എന്ന് തോന്നുന്നില്ല.... താൻ കഴിക്ക്....
അഭി : കുളിച്ചിട്ട് വന്ന് കഴിക്കാം...
ജൂൺ: ok....

അഭി ബാത്ത്റൂമിൽ പോയി.... ജൂൺ ബെഡിൽ ഫോൺ ഓൺ ചെയ്ത് എന്തൊക്കെയോ നോക്കാൻ തുടങ്ങി....

കുറച്ച് സമയം കഴിഞ്ഞ് അഭി കുളിച്ച് ഇറങ്ങി....

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
In Bangtan house Inn Where stories live. Discover now