First night

598 82 29
                                    

Jk: എടോ... താൻ എന്താ ഒന്നും മിണ്ടാത്തത്...
എന്തിനാ ഇവിടെ വന്നു നിൽക്കുന്നത്.

Yoongi: ആരാടാ...




😳😳😳😳😳😳😳







😳😳😳😳😳😳😳

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ജിന്നിനെ കണ്ടപാടെ അവർ എല്ലാവരും എഴുന്നേറ്റ് ഇരുന്നു... ജിൻ വന്നു അവരുടെ നടുക്ക് ഇരുന്നു... Jk വാതിൽ അടച്ചു..

Tae: എന്ത് പറ്റി ചേട്ടാ....

ജിൻ: എടാ.... അവള്...
ജൂൺ: അവള്...

ഫ്ലാഷ് ബാക്ക്....

ജിന്നിൻ്റെ first night ❤️❤️❤️

ജിൻ റൂമിൻ്റെ പുറത്ത് കിടന്നു കറങ്ങുകയാണ്...

മാഹി: നിനക്ക് എന്താടാ ചെറുക്കാ .... കൂട്ടിലിട്ട വെരുകിനെ പോലെ.... ഒരിടത്ത് നിൽക്കേടാ....

ജിൻ: അത് പിന്നെ മാഹി മാ....

മാഹി: അയ്യോ.... നിനക്കൊക്കെ ഇത് ഉണ്ടായിരുന്നോ?

ജിൻ: എന്ത്?
മാഹി: അല്ല... നാണമേ... കണ്ടാലും മതി.... 🤭🤭🤭

ജിൻ: അവള് എവിടെ പോയി മാഹി മാ...

സുഹാസിനി: അവള് എവിടെയും പോയിട്ടില്ല....

ജിൻ: നിങൾ ഇതിന് അകത്ത് എപ്പോൾ കയറി..
Haasini: കുറച്ച് നേരം ആയി... റൂം ഒക്കെ decorate ചെയ്യേണ്ടേ... പറയുമ്പോൾ 6 അനിയാൻമാർ ഉണ്ട്... ഒരുത്തനെ കൊണ്ടും ഒരു ഉപകാരവും ഇല്ല.... ഇതും ഞങൾ ചെയ്യണം....

Ashish: അതിന് എന്താ ഇതൊക്കെ രസം ഉള്ള കാര്യങ്ങൾ അല്ലെ.... മണിയറ ഒക്കെ കാണുമ്പോൾ ഒരു മനസുഖം....

ജിൻ: ഇയാളും ഉണ്ടോ...

ആശിഷ് : പിന്നെ ഇങ്ങനത്തെ കാര്യങ്ങളിൽ സഹധർമിണിയെ സഹായിക്കേണ്ടത് എൻ്റെ കടമ അല്ലെ...
ജിൻ: Mmmm... രണ്ടാളും കൂടെ പഴയ first night nte ഓർമ പുതുക്കാൻ പോയത് അല്ലെ... സത്യം പറ...

In Bangtan house Inn Where stories live. Discover now