yoongiyude ' തലവേദന '

1K 75 26
                                    

ഒരു തണുത്ത വെളുപ്പാൻ കാലം ...... കഴിഞ്ഞ്... രാവിലെ എട്ട് മണി.....
@ അടുക്കള....
രാധിക: ഇവിടുത്തെ പിള്ളേർ ഒന്നും ഇന്ന് പോവുന്നില്ലെ?
മഹാലക്ഷ്മി: ഇത് വരെ ഒന്നും എഴുന്നെറ്റിട്ടില്ല
അഞ്ജന ( അവിടേക്ക് വന്നു കൊണ്ട്): ജിന്നിനെ റൂമിൽ കാണുന്നില്ല... ഇത്രേം രാവിലെ ഇവൻ ഇത് എങ്ങു പോയി....
സുഹാസിനി: ഓ പിന്നെ.... ഇവിടുത്തെ പിള്ളേർ രാവിലെ തന്നെ എവിടെ പോവാനാ... എല്ലാം കൂടെ ഇന്നലെ yoongi യുടെ റൂമിൽ ആണ് കിടന്നത്... വിളിക്കാൻ ആണേൽ ചേച്ചി അങ്ങോട്ട് ചെല്ല്....

@ Yoongi യുടെ റൂം

അഞ്ജന: ഡാJimin: എന്താ മോളൂ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അഞ്ജന: ഡാ
Jimin: എന്താ മോളൂ....
അഞ്ജന pillow വച്ച് jimin നേ അടിക്കുന്നു...
അഞ്ജന: ആരാടാ നിൻ്റെ മോള്....

Jimin: അഞ്ജന മോളെ തന്നെയാ വിളിച്ചത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jimin: അഞ്ജന മോളെ തന്നെയാ വിളിച്ചത്.... എന്താ ഇഷ്ടായില്ല.......( Mind voice:പെട്ടന്ന് escape aayiiko )

ജിൻ: കിടക്കയിലാന്ന് കരുതി അധികം ഉരുളാതെ മോൻ എഴുന്നേൽക്ക്....
സമയം എന്തായി അമ്മാ.....
അഞ്ജന: 8 മണി... ആരും ഇന്ന് ഓഫീസിൽ പൊവുന്നില്ലെ?😤😤
ഡാ yoongi.. ഹോബി... എഴുന്നേൽക്കാൻ....
Yoongi: ഞാൻ ഇന്ന് ലീവാ...🥴
ഹോബി: അതെന്താ...
Yoongi: നിങ്ങളൊക്കെ ഇവിടെ വന്ന് കിടന്നു എൻ്റെ ഉറക്കം ശരിയായില്ല... ഇനി അവിടെ പോയി ഉറങ്ങുന്നതിലും നല്ലത് ഇതല്ലേ...
JK: ഉറങ്ങുന്നവർ ഉറങ്ങ് ഇല്ലാത്തവർ പോയെ... മനുഷ്യന് ഉറങ്ങണം....🤬🤬
ജിൻ: ഓ അമ്പ്രാ...
അഞ്ജന: ഉറങ്ങു നല്ലോണം ഉറങ്ങു.... അല്ലെങ്കിലും നീ എഴുന്നേറ്റ് വന്നിട്ട് മല മറിക്കാൻ ഒന്നും ഇല്ലാലോ.... പഠിക്കാൻ വിട്ടപ്പോ മര്യാദയ്ക്ക് പഠിച്ചു illaa ജോലിക്ക് പോവാൻ പറഞ്ഞാലോ supply ഉണ്ടെന്ന് പറയും... എന്നാല് അത് എഴുതി എടുക്കുമോ... അതും ഇല്ല ...
JK: നിങ്ങൾക്ക് എന്നാ ഈ പുലർച്ചയ്ക്ക് supply എഴുതാൻ povano ഞാൻ 😤😤😤
ഹോബി:നിന്നെ പോലെ അല്ലെട.. University കാർക്ക് വേറേം പണി ഉണ്ട്... അഞ്ജന maa അവനെ വിട്ടേക്ക്... എനിക്കൊരു ചായ തരാമോ....
അഞ്ജന: തരാലോ.... എല്ലാം പെട്ടന്ന് എഴുന്നേറ്റ് പുറത്തേക്ക് വന്നേക്കണം....
ഹോബി: ഞാൻ വിളിച്ച് എഴുന്നേൽപ്പിക്കാം
(അഞ്ജന പോവുന്നു...)
Yoongi: നീ അല്ല നിൻ്റെ അപ്പൻ ലൂസിഫർ ഇഷാൻ വന്നാലും yoongi ...yoongikk ഇഷ്ടം ഉള്ളപ്പഴെ എഴുന്നേൽക്കൂ...
അത് കൊണ്ട് ഇനി ഇവിടുന്ന് ഒരുത്തനും മിണ്ടരുത്... ചായ വേണ്ടവർ പുറത്തേക്ക് വിട്ടോ...
( Yoongi+ makne line again ഉറക്കം....ഹോബി nd ജിൻ പുറത്തേക്ക്.)

In Bangtan house Inn Where stories live. Discover now