❤️ ജിൻ weds നയന ❤️

567 80 79
                                    

ഹാസിനി: അതേ... അവള് എവിടെ? പാറു... കാറിൽ ഇരിപ്പാണോ..?
ജയറാം: അവൾക്ക് ചെറുതായിട്ട് സുഖം ഇല്ല.... ഞാൻ വരുമ്പോൾ എഴുന്നേറ്റിട്ടെ ഉള്ളൂ... അങ്ങോട്ടേക്ക് വരാം എന്നാ പറഞ്ഞത്.... അവള് എത്തിക്കൊള്ളും....
രാധിക: അവൾക്ക് എന്ത് പറ്റി...
Ashish: ഇന്നലെ അവള് നേരത്തെ പോയല്ലോ...
ജയറാം: ഇന്നലെ തൊട്ടേ കതക് അടച്ച് ഇരിപ്പാ.... ഫുഡ് പോലും ശരിക്ക് കഴിച്ചിട്ടില്ല.... Evening ഒന്നു ഹോസ്പിറ്റലിൽ കൊണ്ട് പോവണം....
അഞ്ജന: പനി വല്ലതും ആണോ?
ജയറാം: ചൂട് ഒന്നും ഇല്ല.... ഒന്ന് കാണിച്ച് നോക്കട്ടെ...
പ്രകാശ്: Mmm....
Ishaan: ഇവന്മാർ ഒന്നും വരുന്നില്ലേ.... എടാ പിള്ളേരെ ഇറങ്ങിക്കെ.... ഹോബി....

ഹോബി അവിടേക്ക് ഓടി വന്നു....
ഹോബി: എന്താ പപ്പാ....
Ishaan: 5 minute കൊണ്ട് എല്ലാവരോടും ഇറങ്ങി ഇങ്ങോട്ട് വരാൻ പറ.... അല്ലാത്തവർ വരണ്ട....
മാഹി: (whispering)ചെക്കൻ ഇല്ലാതെ പോയിട്ട് നിങൾ കെട്ടുമോ താലി...
Ishaan: എന്ത്?
മാഹി: അല്ല ഞാൻ പോയി കല്യാണ ചെക്കനെ വിളിച്ചിട്ട് വരാം എന്ന് പറയുവായിരുന്ന്.....
Ishan: ആ....

ഹോബി ചെന്ന് എല്ലാവരെയും വിളിച്ച് കൊണ്ട് വന്നു...
പ്രകാശ്: എല്ലാവരും ആയല്ലോ... ഇനി പോവലോ...
ജൂൺ: കൂക്കി എവിടെ?
Tae: അവൻ പുറത്ത് ഉണ്ട്....
Jimin: ദേവു വന്നില്ലല്ലോ...
ദേവു : present sir..... നിനക്ക് എങ്കിലും എന്നെ ഓർമ ഉണ്ടായല്ലോ....

 നിനക്ക് എങ്കിലും എന്നെ ഓർമ ഉണ്ടായല്ലോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Tae: ഹായ്.... പച്ചേം മഞ്ഞേം സാരിക്ക് നീല ബ്ലൗസ് .... Wonderful...
ജൂൺ: ഡിസൈനർ നെ ബഹുമാനിക്കാൻ പഠിക്കെടോ... അല്ലെ ദേവു....
ദേവു: ടൈം ഇല്ലാത്തത് കൊണ്ട് ഇതിനുള്ള മറുപടി ഞാൻ ഇപ്പൊ പറയുന്നില്ല....

അഞ്ജന: ഇവളെ പഠിപ്പിക്കുന്ന നേരത്ത് നിനക്ക് നിൻ്റെ അനിയന് നല്ല ബുദ്ധി പറഞ്ഞ് കൊടുക്കരുതോ... കറുപ്പ് ഇട്ട് വന്നേക്കുന്ന്....
അർജുൻ: മതി ചേച്ചി ഇനി പറഞ്ഞിട്ട് എന്താ... സമയം പോവുക അല്ലാതെ അവൻ change ചെയ്യാൻ ഒന്നും പോവുന്നില്ല...
മാഹി: അതെങ്ങനെയാ... മക്കളെ വളർത്തുമ്പോൾ മര്യാദയ്ക്ക് വളർത്തണം... അല്ലെ....
ജൂൺ: മാഹീ...
Hasini: അതെന്ത് പറച്ചിൽ ആണ് മാഹി....
ജൂൺ: haasini serious ആവണ്ട.... ഇത് വേറെ സംഭവം ആണ്....
Haasini: എന്താടാ ... പറ...
Ishaan: എന്നാല് പറഞ്ഞും കേട്ടും ഇവിടെ ഇരിക്കാം....
പ്രകാശ്: ഇറങ്ങ് എല്ലാരും....

In Bangtan house Inn Where stories live. Discover now