Chest number 2 in office🕴️

579 77 7
                                    

അടുത്ത ദിവസം രാവിലെ...

ചിലരൊക്കെ ഉണർന്നു... മറ്റു ചിലർ ഉണർന്നിട്ടില്ല...

അഭി രാവിലെ തന്നെ കുളിച്ച് അടുക്കളയിൽ എത്തി... അവിടെ അമ്മമാർ ഫുഡ് preparation nte തിരക്കിൽ ആണ്....

അഞ്ജന: മോൾ ഇത്ര രാവിലെ കുളിച്ചോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അഞ്ജന: മോൾ ഇത്ര രാവിലെ കുളിച്ചോ....
അഭി: Mmm.. ശീലം ആണ്... അല്ലെങ്കിൽ പിന്നെ അന്ന് മുഴുവൻ ഉറക്കം തൂങ്ങി ഇരിക്കും..😊😊
രാധിക: മോൾ ഇരിക്ക്.. aunty കാപ്പി എടുക്കാം....
അഭി : വേണ്ട aunty... ഞാൻ ഇട്ടോളാം..
Hasini: ഇപ്പൊ ഇട്ട് വച്ചത് ഉണ്ട്... ഇതാ....
അഭി: അപ്പൊൾ ഇതൊക്കെ ആർക്കാ.... ഇത് കുറെ ഉണ്ടല്ലോ..
Hasini: ഇവിടുത്തെ ആണുങ്ങൾ ഒക്കെ എഴുന്നേറ്റ് ഇരിപ്പുണ്ട് അവർക്ക് ആണ്... പിള്ളേർ ഒക്കെ എഴുന്നേറ്റ് വരുന്നതേ ഉണ്ടാവൂ.... മോൾ കുടിക്കൂ... ഞാൻ ഇത് അവർക്ക് കൊണ്ട് കൊടുക്കട്ടെ...
അഭി: aunty workil അല്ലെ... ഞാൻ കൊണ്ട് കൊടുക്കാം.....
Haasini: അതിന് മോൾടെ കാൽ ഇനിയും ശരിയായില്ലല്ലോ.... മോൾ കുടിക്കൂ...

അതും പറഞ്ഞ് haasini കാപ്പി എടുത്ത് കൊണ്ട് പോയി...

അഭി കാപ്പി എടുത്ത് കുടിച്ചു... Haasini vegetables cut ചെയ്ത് കൊണ്ട് ഇരിക്കുകയായിരുന്നു.... അത് അവിടെ പകുതിക്ക് വച്ചിട്ടാണ് പോയത്... അഭി കത്തി എടുത്ത് ബാക്കി cut ചെയ്യാൻ തുടങ്ങി....

രാധിക: മോൾ എന്തിനാ ഇതൊക്കെ ചെയ്യുന്നത്...
അഭി: ഞാൻ ചുമ്മാ ഇരിക്കുവല്ലെ.... പിന്നെന്താ..😊😊😊
അഞ്ജന: മോൾക്ക് പാചകം ഒക്കെ അറിയുമോ?
അഭി: അറിയാം... അതൊക്കെ പഠിക്കേണ്ടി വന്നു... രാവിലെ തന്നെ ഒക്കെ സെറ്റ് ആവും...
മാഹി: അപ്പോൾ ചേച്ചിയോ? അവള് ഒന്നും ചെയ്യാറില്ലെ?
അഭി: ചെയ്യും... അത്... പിന്നെ.... ഞാൻ കുഞ്ഞ് ആയിരുന്നപ്പോൾ ചേച്ചി ഒറ്റയ്ക്ക് ചെയ്യുമായിരുന്നു... പിന്നെ studies nte ടൈമിൽ ഒക്കെ ചേച്ചി തന്നെയാ കുറെ ഒക്കെ ചെയ്തിരുന്നത്.... ഇപ്പൊ ചേച്ചി ജോബ് n പോവാൻ തുടങ്ങിയപ്പോൾ ഞാൻ ചെയ്യുന്നു എന്നെ ഉള്ളൂ....😁😁😁
അഞ്ജന: ഓ... നിങ്ങൾക്ക് ചെറുപ്പത്തിൽ നല്ല പ്രയാസം ഉണ്ടായിട്ടുണ്ടാവും അല്ലെ...
അഭി: ആദ്യം ഒക്കെ.... പിന്നെ അങ്ങ് ശീലം ആയി... പിന്നെ ഇപ്പൊ എനിക്ക് ചേച്ചിയും ഉണ്ടല്ലോ....
മാഹി: ഇപ്പോഴോ?
അഭി : എപ്പോഴും ചേച്ചി ഉണ്ടല്ലോ എന്ന് പറഞ്ഞതാ... മാറിപ്പോയി....🥶🥶🥶
മാഹി: ഓ അങ്ങനെ... നിനക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടം ആണെന്ന് തോന്നുന്നല്ലോ...
അഭി: Mmmm.... ചേച്ചിക്കും അങ്ങനെ തന്നെയാ...

In Bangtan house Inn Where stories live. Discover now