അടിച്ച് വളർത്തണം😱

629 80 41
                                    

Tae: പിന്നെ ഇഷ്ടം കൂടിയത് കൊണ്ട് ആണോ അവളെ അടുപ്പിക്കാത്തത്...
Yoongi: അതെ....
Jimin: ചേട്ടാ.... ചുമ്മാ പേടിപ്പിക്കല്ലേ കാര്യം പറ....
Yoongi: സ്നേഹക്കൂടുതൽ എന്ന് പറഞ്ഞത് പക്ഷേ അവളോട് അല്ല.... അവളുടെ അച്ഛനോട് ആണ്...
Tae: എനിക്ക് അപ്പോഴേ സംശയം ഉണ്ടായിരുന്നു ചേട്ടൻ homosexual ആണെന്ന്... അല്ലെങ്കിൽ പാറു ഒക്കെ ഇങ്ങനെ  പുറകെ നടന്നാൽ ആരാ വളയാത്തത്...
ഹോബി: എന്നാലും ചേട്ടാ... ജയറാം Uncle... പുള്ളിക്ക് നല്ല വയസ്സ് ഇല്ലെ....
ജൂൺ: ഈ കാര്യം അയാൾക്ക് അറിയാമോ...
Jk: Don't say... You guys are having a romantic relationship.....

Yoongi: നിങ്ങള് ഇത് പറഞ്ഞ് പറഞ്ഞ് എങ്ങോട്ടേക്കാ..... ഞാൻ gay ഒന്നും അല്ല..... ജയറാം uncle എൻ്റെ നല്ല ഫ്രണ്ട് മാത്രം ആണ്....
ജിൻ: ശ്ശോ.... ഒരു നിമിഷത്തേക്ക് ഞാൻ ഇല്ലാണ്ട് ആയി പോയി..... ആദ്യം എനിക്ക് അമ്മയുടെ മുഖം ആണ് മനസ്സിൽ വന്നത്....
ഇതൊക്കെ അവരോട് എങ്ങനെ പറയാനാ...

Jk: പിന്നെ എന്താ പ്രശ്നം .... പറ...
Yoongi: എനിക്ക് ആ വീട്ടിൽ Uncle ഒരുപാട് സ്വാതന്ത്ര്യം തരുന്നുണ്ട്... ഞാൻ ആ വീട്ടിനു പുറത്തുള്ള ഒരാൾ ആണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല....
Tae: അത് നല്ലതല്ലേ...
Yoongi: എന്നെ അത്രയ്ക്ക് വിശ്വാസം ഉള്ളത് കൊണ്ട് ആണ് ഇത്രയും സ്വാതന്ത്ര്യം തരുന്നത്.. പാർവതിയും ഞാനും തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടാവുക എന്ന് പറഞ്ഞാല് .... അത് ഞാൻ uncle നോട് കാണിക്കുന്ന വിശ്വാസ വഞ്ചന ആവും...
Jimin: അവിഹിതം ഒന്നും അല്ലല്ലോ... പ്രണയം അല്ലെ... പിന്നെ എന്താ...അവളെ ഗർഭിണി ആക്കി ഒഴിവാക്കി വിട്ടാൽ ഒക്കെയെ ചതി എന്നൊക്കെ പറയാൻ പറ്റുള്ളൂ....

Yoongi: എടാ നിങ്ങള് പറയുന്നത് പോലെ അല്ല....
ജൂൺ: കേട്ടിട്ട് എനിക്കും വലിയ പ്രശ്നം ആയിട്ട് തോന്നുന്നില്ല...
ജിൻ: നിന്നെ അത്രയ്ക്ക് ഇഷ്ടം ആയത് കൊണ്ട് അല്ലെ നിന്നെ കൂടെ കൊണ്ട് നടക്കുന്നത്... അങ്ങനത്തെ നിനക്ക് മോളെ കെട്ടിച്ച് തരാൻ അയാൾക്ക് സന്തോഷം അല്ലെ ഉണ്ടാവുക.... പിന്നെ നമ്മുടെ family ആണെങ്കിൽ പുള്ളിക്ക് എപ്പോഴും കയറി വരാവുന്ന ഒരു ഫാമിലിയും... പിന്നെ എന്താ... പുള്ളിക്ക് ഇഷ്ടാവും....
Yoongi: ആ കാര്യം എങ്ങനെ അവതരിപ്പിച്ചാലും ഞാൻ ഇതിന് വേണ്ടി പുള്ളിയെ ചുറ്റി നടന്നു എന്നെ തോന്നുള്ളൂ....
ഹോബി: ആണെങ്കിൽ തന്നെ അതിന് എന്താ.... പ്രണയം ഒരു തെറ്റ് ആണോ?
Jimin: അല്ല..... അല്ല.... അല്ല....
Yoongi: പ്രണയം ചിലപ്പോൾ എങ്കിലും തെറ്റ് ആവും... അത് നമുക്ക് ആരോട് എപ്പോൾ തോന്നുന്നു എന്നതിനെ അനുസരിച്ച് ഇരിക്കും...
ജൂൺ: വ്യക്തമായില്ല.....
Yoongi: പാർവതിയുടെ അച്ഛനെ നിങൾ അറിയും.... അമ്മയെ അറിയുമോ?
ജിൻ: അതിന് അവൾക്ക് അമ്മ ഇല്ലല്ലോ...
Yoongi: അത് എങ്ങനെയാ ഇല്ലാതെ ആയത് എന്ന് അറിയുമോ?
Tae: മരിച്ചു പോയതല്ലേ...?
Yoongi: അവർ ഇപ്പോഴും ജീവനോടെ ഉണ്ട്...
ജയറാം uncle nte പഴയ ഒരു partner ഉണ്ടായിരുന്നു... അഹമ്മദ് ഷരീഫ്....
ജിൻ: ഏത്.... Raaz constructions MD അഹമ്മദ് ഷരീഫ് ആണോ...
Yoongi: അത് തന്നെ...
ഹോബി: അതിന് അവരും ആയിട്ട് നമ്മൾ വഴക്ക് അല്ലെ.... പപ്പ പറയാറുണ്ട്... അയാളെ പറ്റി.....
Yoongi: ആദ്യം നല്ല കൂട്ട് ആയിരുന്നു ഇവരൊക്കെ... ജയറാം uncle nte കൂടെ ആയിരുന്ന സമയത്ത്.... പാർവതിയുടെ അമ്മ മോഹിനി ജയറാം.... പുള്ളിക്കാരി ഇപ്പൊ റസിയ അഹമ്മദ് ആണ്.... അഹമ്മദ് ശരീഫിൻ്റെ ഭാര്യ...
ഹോബി: ഞാൻ അവരെ കണ്ടിട്ടുണ്ട്.... അയാളുടെ കൂടെ ഒരു ഫംഗ്ഷനിൽ.... അതാണോ പാറുവിൻ്റെ അമ്മ?
Yoongi: Mmm ... അതെ.... ഇവരുടെ ബിസിനസ് 25-75 എന്ന രീതിയിൽ ആയിരുന്നു ആ സമയത്ത്... 25 ജയറാം uncle nteth ബാക്കി അയാളുടെ... May be അതായിരിക്കാം കാരണം.... മോഹിനി got attracted to അഹമ്മദ്.... പാറുവിനു 3 വയസ്സ് ഉള്ള സമയത്ത് ആണ് പുള്ളിക്കാരി ഇവരെ ഉപേക്ഷിച്ച് അയാളുടെ കൂടെ പോവുന്നത്... പാറുവിൻ്റെ കസ്റ്റഡി ക്ക് വേണ്ടി പോലും അവർ ശ്രമിച്ചില്ല.... ഒരു ദിവസം എല്ലാം വിട്ട് എറിഞ്ഞ് അയാളുടെ കൂടെ പോയി.... മോൾക്ക് വേണ്ടി ജയറാം uncle കുറെ പറഞ്ഞ് നോക്കിയെങ്കിലും അവർ നിന്നില്ല... അവർക്ക് ഇപ്പൊ വേറെ മക്കൾ ഒക്കെ ഉണ്ട്.... ഒരു തവണ പോലും പാർവതിയെ കാണാനോ അവളെ കുറിച്ച് തിരക്കാനോ അവർ വന്നിട്ടില്ല...
ജൂൺ: അവൾക്ക് അറിയുമോ ഇതൊക്കെ?
Yoongi: അത് എനിക്ക് അറിയില്ല.... Uncle num അതെ.... ഒരു 8 വയസ്സ് വരെ ഒക്കെ അവള് അമ്മയെ കുറിച്ച് ചോദിക്കുമായിരുന്നു.... പിന്നെ അത് uncle ന് വിഷമം ഉണ്ടാക്കും എന്ന് കണ്ടത് കൊണ്ട് ആ ചോദ്യം അങ്ങു നിർത്തി.... Uncle നേ വിഷമിപ്പിക്കുന്നത് അവൾക്ക് ഇഷ്ടം അല്ല... നല്ല കുട്ടിയാ അവള്.... പാവം.... ഒരുപാട് വിഷമിച്ചിട്ടുണ്ടാവും... എന്നിട്ടും അച്ഛനെ കുറിച്ച് ആ പ്രായം തൊട്ട് അവള് ചിന്തിച്ചില്ലേ... സ്നേഹം ഉള്ളവളാ.... കെട്ടി കൊണ്ട് പോവുന്നവൻ നല്ലോണം നോക്കിയാൽ മതിയായിരുന്നു.....

In Bangtan house Inn Where stories live. Discover now