And The table turns 😎

539 81 51
                                    

(FF നേ base ചെയ്ത് ഒരു ഇൻസ്റ്റാഗ്രാം account ഉണ്ട്....
User name: Indigolady12

Pls like n follow 😍)





ജയറാം: ആരാ മോളെ അത്?
പാർവ്വതി: Yoongi ചേട്ടൻ ആണ് അച്ഛാ...

ജയറാം: കയറി വാ.....

പാറു കതക് മുഴുവൻ ആയി തുറന്നു... ശേഷം ആദ്യം അകത്തേക്ക് നടന്നു.... അവർ ഡൈനിങ് ഹാളിൽ ഇരുന്നു ഫുഡ് കഴിക്കുകയായിരുന്നു.... പാറു തിരിച്ച് അവിടെ പോയി ഇരുന്നു..

ജയറാം: നീ കഴിക്കുന്നോ?Yoongi: ഇല്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജയറാം: നീ കഴിക്കുന്നോ?
Yoongi: ഇല്ല ... ഇപ്പൊ കഴിച്ചിട്ട് ഇറങ്ങിയതാണ്....
ജയറാം : എൻ്റേത് കഴിഞ്ഞു... നീ അവിടെ ഇരിക്ക് ... ഞാൻ കൈ കഴുകിയിട്ട വരാം....

ജയറാം കൈ കഴുകി yoongiyude അടുത്ത് വന്നു ഇരുന്നു....
Yoongi:എന്താ കാണണം എന്ന് പറഞ്ഞത്...
ജയറാം: ഇന്നലെ ഇവിടെ ഒരു അൽഭുതം നടന്നു..
Yoongi: എന്ത്🙄
ജയറാം: എൻ്റെ പുന്നാര മോൾ കല്യാണത്തിന് സമ്മതിച്ചു.... നിനക്ക് അറിയാലോ എത്ര കാലമായി ഞാൻ അവളുടെ പുറകെ നടന്നു പറയുന്നു... അമ്പിനും വില്ലിനും അടുത്തിട്ടില്ല... ഇന്നലെ പക്ഷേ പെട്ടന്ന് സമ്മതിച്ചു....

Yoongi: ആണോ.... അത് പറയാൻ ആണോ എന്നെ വിളിച്ചത്😬😁
ജയറാം: എന്തായാലും ഞാൻ ചെറുക്കൻ hunt തുടങ്ങി... അപ്പോ എൻ്റെ മനസ്സിൽ ആദ്യം വന്നത് നിൻ്റെ മുഖമാണ്.... എന്താ നിൻ്റെ അഭിപ്രായം?

Yoongi: 😲😲😲 എനിക്ക് കെട്ടിച്ച് തരാൻ താൽപര്യം ഉണ്ട് എന്നാണോ പറയുന്നത്?
ജയറാം: അതെ... നീ ആവുമ്പോൾ എനിക്ക് അറിയാവുന്ന പയ്യൻ അല്ലെ.... നിൻ്റെ വീടും ഞങ്ങൾക്ക് അന്യമല്ല..... എന്താ നിൻ്റെ അഭിപ്രായം..?

Yoongi: അത്.... അത് പിന്നെ😊... ഞാൻ...
(Cutoff)

പാറു: അത് എനിക്ക് താല്പര്യം ഇല്ല അച്ഛാ... ഞാൻ ചേട്ടനെ അങ്ങനെ അല്ല കണ്ടിട്ടുള്ളത്...... ഈ കല്യാണം നടക്കില്ല....

In Bangtan house Inn Where stories live. Discover now