Trouser buddies 👫

694 66 4
                                    

കോളിംഗ് ബെൽ അടിച്ചത് കേട്ട് ഹോബി ചെന്ന് വാതിൽ തുറന്നു....
ഹോബി: Hi uncle.... Come inside...
ജയറാം and daughter പാർവതി❣️ ... അവർ അകത്തേക്ക് കയറി ലിവിംഗ് റൂമിൽ ഇരുന്നു.... പാർവതി: joonettan വന്നൂന്ന് അറിഞ്ഞ് വന്നതാ.. എവിടെ ആള്... കുറെ ആയില്ലേ കണ്ടിട്ട്.....
Ashish: മോനെ joonine വിളിക്ക്....
Tae: ആ ഞാൻ വിളിക്കാം...
Ashish: അല്ലാ.. നീ അല്ലെ ഇപ്പൊ ജിന്നിൻ്റെ കൂടെ അത്യാവശ്യം ആയിട്ട് പുറത്തേക്ക് പോയത്....

( Hospital team flash back:-

    ജിൻ: അല്ലെങ്കിൽ നിങ്ങളിൽ ഒരാൾ തിരിച്ച് പൊക്കോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജിൻ: അല്ലെങ്കിൽ നിങ്ങളിൽ ഒരാൾ തിരിച്ച് പൊക്കോ... എന്നിട്ട് joonine കൂട്ടി പുറത്തേക്ക് വിട്ടോ ... ആ ഗാപ്പിൽ ബാക്കിയുള്ളവർ അവളെ മാറ്റിക്കോട്ടെ....
Tae: എന്നാല് ഞാൻ പോവാം...
Jimin: ok appo എല്ലാം സെറ്റ്...)
Tae: പെട്ടന്ന് മൂഡ് പോയി.....
Tae stairs കയറി ചെന്നു joonine വിളിച്ചു.
Tae: joonettante കാണാൻ കുറച്ച് പേര് വന്നിട്ടുണ്ട്....
ജൂൺ: ആര്?
Tae: ജയറാം uncle and പാർവതി....
ജൂൺ: ഓ... എന്നാല് വന്ന് കണ്ട് കളയാം...
Tae: ok

ജൂൺ: അതും പറഞ്ഞ് നീ എന്തിനാ ഇവിടെ കയറി ഇരിക്കുന്നത്... താഴെ വരുന്നില്ലേ?

Tae: eey ഞാൻ അവരെ എപ്പോഴും കാണുന്നതാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Tae: eey ഞാൻ അവരെ എപ്പോഴും കാണുന്നതാ... ചേട്ടൻ പോയി വാ...
ജൂൺ: എന്നാല് നിൻ്റെ റൂമിൽ പോയി irikkeda.... അല്ലെങ്കിൽ തന്നെ ഈ റൂമിൽ മൊത്തത്തിൽ എന്തൊക്കെയോ കുറവും കൂടുതലും പോലെ ഒക്കെ.... നിങ്ങള് ഞാൻ ഇല്ലാത്തപ്പോ ഇതിനകത്ത് കയറാറുണ്ടോ?
Tae: ചിലപ്പോ... Vellamadikkaaan...
ജൂൺ: അതിന് ഇത് കുറച്ചൂടെ neat and well placed aayittanallo ഉള്ളത്.... But different.... ഒരുമാതിരി കൂടെ ഞാൻ അറിയാതെ വേറെ ആരോ ഉള്ളത് പോലെ... Like some other energy...
Tae:eey എന്ത് energy... Ath അമ്മ ഇടക്ക് വൃത്തിയാക്കി ഇടുന്നതാ....
ജൂൺ: ഓ... എന്തായാലും നിങ്ങള് ഇനി അധികം കയറി ഇരിക്കണ്ടാ.. വാ രണ്ട് പേർക്കും കൂടെ പോവാം....
Tae: ഞാൻ വരണം എന്ന് എന്താ ഇത്ര നിർബന്ധം....
ജൂൺ: നീ വരില്ലാന്ന് എന്താ ഇത്ര നിർബന്ധം
... വാടാ ചെറുക്കാ.
(അവനെ വിളിച്ചോണ്ട് പോകുന്നു)

In Bangtan house Inn Where stories live. Discover now