Heart break 💔

608 73 15
                                    

@ devu's house 🏠

സംഗീത: ആരിത് ഹോബി മോനോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സംഗീത: ആരിത് ഹോബി മോനോ.... വാ....
അവൾ വന്ന വിവരം പറഞ്ഞോ.... നിങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ തീർന്നോ....?

ഹോബി: ഇല്ല aunty.... അവൾ എവിടെ....?
സംഗീത: മുകളിൽ ഉണ്ട്..റൂമിൽ...
ഹോബി: എന്നാല് ഞാൻ ചെന്ന് ഒന്ന് സംസാരിക്കട്ടെ....

അതും പറഞ്ഞ് ഹോബി മുകളിലേക്ക് കയറി..

ദേവു അവിടെ ബെഡിൽ ഇരിക്കുന്നുണ്ട്.... Hobiye കണ്ടതും തിരിഞ്ഞ് ഇരുന്നു....

ഹോബി: എടീ.... നിർത്തിയെ നീ... എന്നോട് ക്ഷമിക്ക്....ഇനി മേലാൽ ഞാൻ നിന്നോട് കള്ളം പറയില്ല.... നീ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലെ...

ദേവു: ഞാൻ മിണ്ടാതെ ഇരുന്നാൽ നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ദേവു: ഞാൻ മിണ്ടാതെ ഇരുന്നാൽ നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ.... അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നീ എന്നോട് മറച്ച് വെക്കില്ലായിരുന്ന്....

ഹോബി: ഞാൻ എല്ലാം പറയാം...

ദേവു: അയ്യോ... അത്ര കഷ്ടപ്പെട്ട് നീ ത്യാഗം ഒന്നും ചെയ്യേണ്ട.... എന്നോട് പറയാൻ ആയിരുന്നേൽ അത് ആദ്യമേ ആകാമായിരുന്നു... ഇതിപ്പോ .... ഞാൻ ഇതൊക്കെ അറിഞ്ഞത് കൊണ്ട് അല്ലേ...

നീ എന്നാലും എന്നോട് ഇങ്ങനെ കാണിക്കും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല... എൻ്റെ എന്ത് കാര്യം ഉണ്ടെങ്കിലും ഞാൻ ആദ്യം നിന്നോട് അല്ലെ പറയുക.... അതിപ്പോ എനിക്ക് ഒരു പ്രോബ്ലം ആണെങ്കിൽ എൻ്റെ ആദ്യത്തെ ഓപ്ഷൻ നീ ആവും... പക്ഷേ നിനക്ക്..... നിൻ്റെ ഓപ്ഷനിൽ പോലും ഞാൻ ഇല്ല.....
പോ ഹോബി... എനിക്ക് ഇനി ഒന്നും കേൾക്കാൻ ഇല്ല.....

In Bangtan house Inn Where stories live. Discover now