Reunion

674 69 33
                                    


ഹോബി ചെന്ന് വാതിൽ തുറന്നു....

വാതിലിൽ ഒരു പെൺകുട്ടി .... Shorts and Tshirt ആണ് വസ്ത്രം..... അവളുടെ മുഖത്ത് നല്ലൊരു പുഞ്ചിരി ഉണ്ടായിരുന്നു .... കണ്ണുകളിൽ പ്രകാശവും.....
ഹോബിയെ കണ്ട പാടെ അവള് ചോദിച്ചു...

ഹോബിയെ കണ്ട പാടെ അവള് ചോദിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

????: Hi ... ഹോബിയല്ലെ?
ഹോബി: അതെ.... ആരാ....?
????: അകത്തേക്ക് വിളിക്കുന്നില്ലെ?
ഹോബി: അയ്യോ... അകത്തേക്ക് വാ...

അവള് അകത്തേക്ക് കയറി ... Boys എല്ലാവരും അവളെ നോക്കി...
????: Hi guys....
Jimin: Hi....

ജൂൺ അങ്ങോട്ടേക്ക് നടന്നു ചെന്ന് അവളെ ഹഗ് ചെയ്തു....
ജൂൺ: നീ എന്താ ഇത്ര വൈകിയത്....
????: ഫ്ലൈറ്റ് delay ആയി....
ജൂൺ: guys.... ഇതാണ് ഞാൻ പറഞ്ഞ ഫ്രണ്ട് ഹൻസിക.....

അവർ പരസ്പരം പരിചയപ്പെട്ടു.... അവരുടെ ബഹളം കെട്ട് parents പുറത്തേക്ക് വന്നു...
ജൂൺ: ഇതാണ് ഹൻസിക .... ഞാൻ പറഞ്ഞില്ലേ... എൻ്റെ ഫ്രണ്ട് ....

Parents അവളെ പരിചയപ്പെട്ടു....

Jimin: (whispering ): എന്തായാലും എനിക്ക് ഇഷ്ടമായി.... പേര് പോലെ തന്നെ ആളും കൊള്ളാം....
Yoongi: നീ അധികം തുള്ളണ്ട..... മിക്കവാും അത് അവൻ്റെ girlfriend ആവാൻ ആണ് ചാൻസ്.... വീട്ടുകാരോട് ഒന്ന് മുട്ടിക്കാൻ ഇങ്ങോട്ട് കൊണ്ട് വന്നത് ആവും.... അല്ലെങ്കിൽ അവളെ നിർത്താൻ അവന് വേറെ വീട് ഇല്ലാഞ്ഞിട്ടാണോ.... നമ്മുടെ തന്നെ എത്ര properties ഉണ്ട്.....
Jimin: ആണോ.... ഞാൻ ഒന്ന് ഇഷ്ടപ്പെട്ടു വരുവായിരുന്ന്.....

 ഞാൻ ഒന്ന് ഇഷ്ടപ്പെട്ടു വരുവായിരുന്ന്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
In Bangtan house Inn Where stories live. Discover now