🤵👰കല്യാണം?

742 68 12
                                    

രാത്രി... എങ്ങും കൂരിരുട്ട്.....

ഇരുട്ടിൽ ഒരു കൈ ജൂണിനു നേരെ നീങ്ങി.... കൈ അടുത്ത് എത്തിയതും ജൂൺ ഞെട്ടി ഉണർന്നു....

ജൂൺ: മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജൂൺ: മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ.... നീ ഇനിയും ഉറങ്ങിയില്ലേ?
അഭി: അത്... പിന്നെ....
ജൂൺ: എന്താണ് ഒരു വിക്കൊക്കെ.... പറയ്...
അഭി: അത് പിന്നെ ... എനിക്ക്....
ജൂൺ: എന്താടോ എന്തേലും പ്രശ്നം ഉണ്ടോ...? താൻ വല്ലാതെ വിയർക്കുന്നുണ്ടല്ലോ...
അഭി: അത്.... അത്.....
ജൂൺ: നീ ചുമ്മാ പേടിപ്പിക്കാതെ കാര്യം പറയ്...

ജൂൺ: നീ ചുമ്മാ പേടിപ്പിക്കാതെ കാര്യം പറയ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അഭി: ചേട്ടാ.. ഒരു pad കിട്ടുമോ... എനിക്ക് periods ആയി...
ജൂൺ: അതിനിപ്പോ.... അമ്മയുടെ അടുത്തോക്കെ ഉണ്ടായെനെ.. but ഇപ്പൊ എടുക്കാൻ പറ്റില്ല.... താൻ ഒന്ന് wait ചെയ്യ്... ഞാൻ പുറത്ത് പോയി വാങ്ങി കൊണ്ട് വരാം.... അവിടെ ജംഗ്ഷനിൽ ഒരു കട ഉണ്ട്.. കഴിഞ്ഞ ദിവസം രാത്രി പോയപ്പോൾ കണ്ടായിരുന്നു....
അഭി: thanks....

അതും പറഞ്ഞ് ഒരു ഹൂടി എടുത്ത് ഇട്ട് ജൂൺ പുറത്തേക്ക് ഇറങ്ങി.... But ഇതൊന്നും അറിയാതെ oraal താഴെ നിൽക്കുന്നുണ്ടായിരുന്നു.... Ashish... പുള്ളിക്ക് കുറച്ച് important work തീർക്കാൻ ഉണ്ടായിരുന്നതിനാൽ, ഇപ്പോഴാണ് കിടക്കാൻ പോവുന്നത്....

 പുള്ളിക്ക് കുറച്ച് important work തീർക്കാൻ ഉണ്ടായിരുന്നതിനാൽ, ഇപ്പോഴാണ് കിടക്കാൻ പോവുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
In Bangtan house Inn Where stories live. Discover now