9.🔞🖤DARK LOVE🖤🔞‼️[BL]

434 42 0
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 9

★✍️കുട്ടിതേവാൻങ്ക്

★©️protected

രാത്രി അത്താഴം ഓക്കെ ശാലിനി യുടെയും കാവ്യാ യുടെയും വക ആയിരുന്നു... സൂരജ് ന്റെ ഫ്ലാറ്റിൽ ആണ് ദക്ഷ് ഉം ഋഷി യും ഓക്കെ ഉള്ളത്... ഭക്ഷണം ഓക്കെ കഴിച്ച് സൂരജ് ഉം ദക്ഷ് ഉം ഋഷി യും ബാൽക്കണി യിലും.. കാവ്യ യും ശാലിനി യും അടുക്കളയിലും ആണ്...

" അപ്പൊ ശെരി ഡാ... ഗുഡ് നൈറ്റ്‌.. "

ദക്ഷ് എഴുന്നേറ്റത് കൂടെ ഋഷി യും എഴുന്നേറ്റ്...

" പോകു വാണോ... "

കൂടെ സൂരജ് ഉം എഴുന്നേറ്റ് ചോദിച്ചു....

" ഹ്മ്മ്... കുറച്ച് പണി ഇണ്ട്.."

ദക്ഷ് അത് പറഞ്ഞു ഇറങ്ങിയതും ഋഷി യും ഇറങ്ങി...

" ചേച്ചി മാരോട് പറഞ്ഞേക്ക്... "

ഋഷി പറഞ്ഞതും സൂരജ് തലയാട്ടി.....

മുറിയിൽ എത്തിയതും ദക്ഷ് ഋഷി ക്ക് വേണ്ടി ഉള്ള കാത്തിരിപ്പിൽ ആയിരുന്നു... ആ കാത്തിരിപ്പിൽ തന്നെ അവൻ അവിടെ കിടന്നു ഉറങ്ങി....

ഋഷി ക്ക് പിന്നെ ദക്ഷ് മുറിയിലേക്ക് പോകാൻ തന്നെ തോന്നിയില്ല അത്കൊണ്ട് തന്നെ അവൻ കണ്ണ് അടച്ചു നാമം ചഭിച്ചു കൊണ്ട് അവിടെ കിടന്ന് ഉറങ്ങി......

🍂🖤🖤🍂

പിറ്റേന്ന് രാവിലെ എഴുന്നേറ്റത് ഋഷി അടുത്ത് ഇല്ലെന്ന് കണ്ടതും ദക്ഷ് നിരാശയോടെ എഴുന്നേറ്റ് ഫ്രഷ് ആവാൻ കയറി...

കോളേജിലേക്ക് പോകുമ്പോഴും ഋഷി ദക്ഷ് നെ ഒന്ന് നോക്കുക പോലും ചെയ്തില്ല..ക്ലാസ്സിൽ എത്തിയപ്പോഴും ഇത് തന്നെ അവസ്ഥ...

ക്ലാസ്സ്‌ എടുക്കുന്നതിന്റെ ഇടയിൽ ദക്ഷ് ഋഷി യെ ഒന്ന് നോക്കി...
കൂടെ ഉള്ള ഏതോ ചെക്കനോട് സംസാരിക്കണ് പുള്ളി.... അത് കണ്ടതും ദക്ഷ് എവിടുന്നൊക്കെയോ കലിപ്പ് കയറി അങ്ങ് വന്നു.....

" ഋഷികേശ്.... "

ഒരു അലർച്ചയായിരുന്നു... ഋഷി ചാടി എഴുന്നേറ്റ് ദക്ഷ് നെ നോക്കി...

" താൻ ഓക്കെ പഠിക്കാൻ തന്നെ ആണോ വരുന്നത്.... ഇവിടെ ഞാൻ നിന്ന് ക്ലാസ്സ്‌ എടുക്കുമ്പോൾ താൻ അവിടെ എന്താ കാണിക്കുന്നേ...സർ നെയും ടിച്ചേർസ് നെയും ഇത്തിരി റെസ്‌പെക്ട് ചെയ്യാൻ എങ്കിലും പഠിച്ചുടെ.... അത് എങ്ങനെയാ ജനിച്ചപ്പോൾ തൊട്ട് ഓരോരുത്തരുടെ മേൽ കുതിരികയറി നടക്കുവല്ലേ.... ബഹുമാനം എന്താന്നെ പോലും പഠിക്കാതെ..... "

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now