17.🔞🖤DARK LOVE🖤🔞‼️[BL]

461 46 2
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 17

★✍️കുട്ടിതേവാൻങ്ക്

★©️protected

കിച്ചു ഒന്ന് ആഞ്ഞു ശ്വസിച്ചു കൊണ്ട് കോളേജിൽ നിന്ന് തപ്പി കണ്ടുപിടിച്ച കാവ്യാ ടെ നമ്പർ എടുത്ത് അങ്ങ് എല്ലാ ദൈവങ്ങളെയും മനസ്സിൽ ദ്യാനിച്ചു കൊണ്ട് അങ്ങ് കാൾ ഞെക്കി...

" ഈശ്വര... ഭഗവാനെ... കർത്താവെ... പടച്ചോനെ... ചെക്കനെ കാത്തോളണേ.... 😌"

" 91+77*******0 "

പരിചയമില്ലാത്ത നമ്പർ കണ്ടതും കാവ്യാ ഫോൺ കട്ട് ചെയ്ത് കിടന്നു.....വീണ്ടും കാൾ വന്നതും കാവ്യാ എഴുന്നേറ്റ് ഫോൺ എടുത്തു....

" ഹലോ.... " കാവ്യാ

മറുപ്പുറത്തു നിന്ന് ഒരു ശബ്ദവും കേൾക്കുന്നില്ല....

" ഹലോ..... ആരാ... " കാവ്യാ

വീണ്ടും ഒന്നും കേൾക്കുന്നില്ല.... 🙄
കാവ്യാ ഒന്നുടെ ഫോൺ നോക്കിയ ശേഷം കാൾ കട്ട്‌ ചെയ്തു....കിടക്കാൻ പോയതും വീണ്ടും കാൾ വന്നു.....ആദ്യം കേട്ടില്ലെന്ന് നടിച്ചെങ്കിലും രണ്ടാമതും കാൾ വന്നപ്പോൾ അവൾ കലിപ്പിൽ ഫോൺ എടുത്തു...

" ഹലോ.. ആരാ... "

ഗൗരവത്തോടെ ചോദിച്ചതും വീണ്ടും അപ്പുറത് നിന്നും ഒന്നും കേൾക്കുന്നില്ല ഡാ മോനെ കിച്ചു.. നീ എവിടെ പോയടാ.. 🤔

" അതെ.. ഞാൻ പറയുന്നത് കേൾക്കുന്നില്ലേ.... "

കാവ്യാ ഓൺ ടെറർ...... സഹികെട്ടു കൊച്ച കാൾ കട്ട്‌ ചെയ്തു വീണ്ടും കാൾ വന്നതും ഫോൺ സൈലന്റിൽ ഇട്ട് കിടന്നു.. 🤦🏻‍♀️

" ഹു.... "

കിച്ചു ഒന്ന് ആഞ്ഞു ശ്വസിച്ചു കൊണ്ട് വീണ്ടും കാൾ ചെയ്തു...ഇവൻ കുറെ വാങ്ങി കൂട്ടും...🤭

" താങ്കൾ വിളിക്കുന്ന വ്യക്തി കോളുകൾ സ്വീകരിക്കുന്നില്ല..... "

എന്ന് കേട്ടതും ചെക്കൻ നിരാശയോടെ ഫോൺ കട്ട്‌ ചെയ്ത് കിടന്നു........

🍂🖤🖤🍂

ടെറസിൽ ഇരുന്ന് പുകയ്ക്കുകയാണ് അളിയന്മാർ... ആരാണെന്ന് മനസിലായില്ലേ..... സൂരജ് ഉം ഋഷി യും....

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now