33.🔞🖤DARK LOVE🖤🔞‼️[BL]

709 69 19
                                    


[എനിക്ക് അറിയാം.. ഇത് സിങ്കപ്പൂർ ആണ് ന്ന്... ബട്ട്‌ എല്ലാം മലയാളത്തിൽ ആണ് അല്ലെ... 😌 എന്താ ചെയ്യാ എനിക്ക് സിങ്കപ്പൂർ ലെ ഭാഷ ഏതാണ് ന്ന് പോലും അറിയത്തില്ല.. 😕 അതാവ അത് കണ്ട് പിടിച്ചു എഴുതിയാലും നിങ്ങൾക്കും മനസിലായില്ലല്ലോ 😌 അപ്പൊ ന്ത്‌  ചെയ്യാ 😁 ഇങ്ങനെ ഒക്കെ അങ്ങ് എഴുതാ അല്ലെ.... 😁ഇത് സിങ്കപ്പൂർ ആണ് ന്ന് തന്നെ മനസ്സിൽ വെക്കണം ട്ടോ.. ബട്ട്‌ ബാക്കി കാര്യം ഒക്കെ നമ്മടെ നാട്ടിലെ പോലെ തന്നെ ആയർക്കും 😌 അപ്പൊ നിങ്ങൾ ചോദിക്കും.. ന്നാ കേരളത്തിൽ തന്നെ ഉള്ള ഏതേലും place ആക്കിയാൽ പോരെ ന്ന്.. ബട്ട്‌ അതിൽ ഒരു ത്രില്ല് ഇല്ല 😁എനിക്ക് ത്രില്ല് വേണം ത്രില്ല്... 😌 ]


★🔞🖤DARK LOVE🖤🔞‼️[BL]

★ PART -  33

★✍️കുട്ടിതേവാൻങ്ക്

★©️protected

ശാലു കാറിലേക്ക് കയറിയതും സൂരജ് ന്റെ കാർ കോളേജ് ഗ്രൗണ്ട് കടന്നു പോയിരുന്നു...

ഇതൊക്കെ കണ്ട്  നമ്മളെ ഋഷി താടി ക്ക് കൈയും കൊടുത്ത് ഒറ്റ ഇരുപ്പ്....

എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്.. 🥴  എവിടെ തിരിഞ്ഞാലും ലവ് ഇഷ്‌ക് പ്യാർ മാത്രം..... നമ്മളൊക്കെ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് ന്റെ ദൈവമേ... - ഋഷി കാ ആത്മ

ഋഷി ആത്മകതിച്ചു കൊണ്ട് കാന്റീനിലേക്ക് ചെന്നു... അവിടെ പോയപ്പോ സാറ യും ഡേവിഡ് ഉം കൂടെ നല്ല പോളിങ്ങിൽ ആണ്...

ശവങ്ങൾ എന്നെ കൂട്ടാതെ വന്ന് ഒറ്റക്ക് തട്ടുവാ... - ഋഷി ആത്മ

" എന്തോ വടേ ഒരു മയത്തിൽ ഒക്കെ കഴിക്കടെ... "  ഋഷി

ഋഷി രണ്ടിനെയും നോക്കി പറഞ്ഞതും രണ്ടും ബസന്ധി സ്റ്റേൽ ഒരു ഇളി ....😁😁

" എന്റെ രണ്ട് കൊല്ലം പോയി... 😑 "

രണ്ടിന്റെയും ഇളി കണ്ട് ഋഷി പറഞ്ഞു...

" ന്നാലും എന്നെ ഒറ്റക്ക് ആക്കി കഴിക്കാൻ എങനെ നിങ്ങൾക്ക് തോന്നി നിന്നോടൊക്കെ ദൈവം ചോദിക്കും ഡാ... ആൻഡ് ഡീ... 😕😒 " ഋഷി

" നിനക്ക് അറിയാലോ വിശന്നാൽ ഞങ്ങൾ ഞങ്ങളല്ലാതെ ആവും ന്ന് 😕 " സാറ

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now