11.🔞🖤DARK LOVE🖤🔞‼️[BL]

432 44 0
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 11

★✍️കുട്ടിതേവാൻങ്ക്

★©️protected

ദക്ഷ് ഇപ്പോൾ ഒരു ബീച്ചിൽ ഇരിക്കുവാണ്...അവന്റെ അടുത്തേക്ക് മിത്ര യും വന്ന് ഇരുന്നു.... നമ്മടെ ഋഷി യും കാവ്യാ യും സൂക്ഷിച് നോക്കി......

" അവളെ കാണാൻ ആണോ വന്നേ.... 😕😤 "

" ഹ്മ്മ്.. ഹ്മ്മ്... "

കാവ്യാ പറഞ്ഞതും ഋഷി ഒന്ന് മൂളി.....

മിത്രയും ദക്ഷ്  ഉം കൂടെ എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നുണ്ട്... ബട്ട്‌ ഇതൊന്നും നമ്മടെ പിള്ളേർക്ക് കേൾക്കാൻ പറ്റുന്നില്ല.....

" ഡാ... ഋഷി.. നമ്മക്ക് അവരുടെ അടുത്ത് പോയി നിൽക്കാ എന്നാലേ വല്ലതും കേൾക്കാൻ പറ്റു... "

എന്നും പറഞ്ഞു കാവ്യാ ഋഷി യെയും പിടിച്ച് വലിച്ചു അവർ കാണാത്ത രീതിയിൽ എന്നാൽ എല്ലാം കേൾക്കാൻ പറ്റുന്ന രീതിയിൽ പോയി അവരുടെ അടുത്ത് നിന്നു......

" നിനക്ക് അറിയാലോ മിത്ര.... എനിക്ക്... പറ്റില്ലടാ.... എന്നെ എന്തിനാ അവോയ്ഡ് ചെയ്യുന്നെന്ന്...ചിലപ്പോ എനിക്ക് ഉള്ള ഫീലിംഗ്സ് അവന് കാണില്ലായിരിക്കും.... "

ദക്ഷ് നിരാശയോടെ പറഞ്ഞതും മിത്ര അവനെ സമാധാനിപ്പിച്ചു...

" അവനോ.. 🤔അവൾ ന്നായിരിക്കും അല്ലെ.. "

കാവ്യാ അവൻ ന്നാണോ അവൾ ന്നാണോ കേട്ടത് എന്നുള്ള കൺഫ്യൂഷനിലാണ്...കാവ്യാ പറഞ്ഞതും കൃഷിയും തലയാട്ടി ആയിരിക്കും... ആയിരിക്കും...

മിത്രയും ദക്ഷ് ഉം ബൈ പറഞ്ഞു പിരിഞ്ഞതും നമ്മടെ പിള്ളേരും വീട്ടിലേക്ക് വിട്ടു.....

" ന്നാലും അവൾ ആരായിരിക്കും..... 🤔"

കാവ്യാ ആലോചനയോടെ പറഞ്ഞതും ഋഷി ഇതൊന്നും വലിയ മൈൻഡ് ചെയ്യാതെ ഫോണും പിടിച്ച് ഇരിക്കുവാണ്....

അപ്പോഴാണ് അവന്റെ കണ്ണിൽ ആ ന്യൂസ്‌ പെട്ടത്....

"യാനയ്‌ക്കൊപ്പമുള്ള ആദ്യ വിവാഹവാർഷികം'; ചിത്രങ്ങൾ പങ്കുവെച്ച് ആദിത്യയും അമിത്തും"

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now