16.🔞🖤DARK LOVE🖤🔞‼️[BL]

475 44 2
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 16

★✍️കുട്ടിതേവാൻങ്ക്

★©️protected

ശ്വാസം വിലങ്ങിയിട്ട് പോലും ഇരുവരും വിട്ട് മാറിയില്ല....ദക്ഷ് ചുംബിച്ചു കൊണ്ട് തന്നെ ഋഷി യെയും കൊണ്ട് സോഫയിലേക്ക് മറിഞ്ഞു..... കഴുത്തിലേക്ക് ചുണ്ട് ചേർക്കുമ്പോൾ ഋഷി ഒന്ന് എങ്ങി കൊണ്ട് അവന്റെ മുടികൾ കൊരുത് വലിച്ചു....

ദക്ഷ് ന്റെ കൈകൾ അവനിൽ പലതും തിരയുകയായിരുന്നു...
ഷെർട്ടിന്റെ ബട്ടൻസ് അഴിയുന്നത് മനസിലാക്കിയത് ഋഷി കണ്ണുകൾ വലിച്ചു തുറന്നു... ഇത്രയും നേരം ഏതോ ഒരു മയികലോകത എന്ന പോലെ ആയിരുന്നു..... എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയതും ഋഷി ദക്ഷ് നെ തള്ളി മാറ്റി കൊണ്ട് പിടഞ്ഞെഴുന്നേറ്റു...

" ഹമ്മേ.. 🤕 "

പേടിക്കണ്ട.. ഋഷി തള്ളി മാറ്റിയപ്പോൾ നമ്മടെ ദക്ഷ് ന്റെ ഒന്ന് ശ്രഷ്ട്ടാഗം പ്രണമിച്ചതാണ്.... 😌

" എന്തടാ... 😬 "

ദക്ഷ് എഴുന്നേറ്റ് കൊണ്ട് ഋഷി ക്ക് നേരെ ചീറി.... പിന്നല്ല ഒന്ന് റൊമാൻസി വരുമായിരുന്നു അപ്പോഴാണ് 😒....

" താൻ എന്താടോ ഈ കാണിച്ചത്.."

ഋഷി യും ഒട്ടും മോശം നഹി ഹെ... അവനും അങ്ങ് ദേഷ്യപ്പെട്ടു....

" യ്യോ.. നീ കണ്ടില്ലേ.. ഒന്നുടെ കാണിച്ചു തരാം... "

എന്നും പറഞ്ഞു കൊണ്ട് ദക്ഷ് ഋഷി യുടെ നേരെ ഒരു വഷളൻ ചിരിയോടെ പോയതും...

" അടുത്തേക്ക് വരരുത്.. "

ഋഷി പിന്നിലേക്ക് നടന്നു കൊണ്ട് പറഞ്ഞു...

" വരും.. നിനക്ക് കാണണ്ടെ... "

ദക്ഷ് ഷെർട്ടിന്റെ കൈ മടക്കി കൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങി....

" ഞാൻ ഒച്ച വെക്കും.." ഋഷി

" ആണോ ന്നാ ഒന്ന് കാണണമല്ലോ... " ദക്ഷ്

അവസാനം ഋഷി ചുമരിനോട് ചേർന്ന് നിന്നതും ദക്ഷ് അവനെ ഇരു സൈഡിലും കൈവെച്ചു ബ്ലോക്ക്‌ ചെയ്തു.....

ഋഷി ദക്ഷ് നെ നോക്കാൻ കഴിയാതെ ഉമ്മിനീർ ഇറക്കി...

" ഋഷി "

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now