29.🔞🖤DARK LOVE🖤🔞‼️[BL]

619 54 6
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 29

★✍️കുട്ടിതേവാൻങ്ക്

★©️protected

ഇന്നാണ് വയശാലയിലെ പരിപാടി... ദക്ഷ് ഉം സൂരജ് ഉം കിരൺ ഉം ഒക്കെ അതിന്റെ തിരക്കിൽ ആണ്... ഋഷി അമ്മ ടെ കാലും കൈയും പിടിച്ച പരുപാടിക്ക് പോയിട്ടുണ്ട്... കൂടെ അവന്റെ ഫ്രണ്ട്സ് ഉം ഉണ്ട്...

വായനശാല യിലെ പരുപാടി ക്ക് വന്ന് തൊട്ട് അടുത്തുള്ളൂള്ള മതിലിന്റെ മേല് കയറി ഇരുന്ന് കളക്ഷൻ എടുക്കുവാണ് ഋഷി യുടെ നൻപൻ മാരായ ശ്രീരാജ് ഉം ഫായിസ് ഉം... കൂടെ ദക്ഷ് നെ വായിനോക്കി ഋഷി യും ഒരു കമ്പനി കൊടുക്കുന്നുണ്ട്....😌

" ഡാ... ആ പച്ച കൊള്ളാം... " ഫായിസ്

" ഏത്..... അതോ... നിന്റെ സെലെക്ഷൻ തീരെ പോരാ മോനെ അബുബക്കറെ... അത് വല്യ ലുക്ക്‌ ഒന്നുല്ല... നീ ആ വരുന്ന മഞ്ഞ കിളി യെ കണ്ടോ.. ഉഫ് യെന്ന ലുക്ക്‌ ആ.. "
ശ്രീരാജ്

ഇവരുടെ സംസാരം കേട്ട് ഋഷി യുടെ കോൺസ്ട്രഷൻ പോയി അവൻ ഇവർ നോക്കുന്ന ഭാഗത്തേക്ക്‌ നോക്കി... അതാ വരുന്നു മല്ലിക യും മിത്ര യും ചേച്ചിമാരും (കാവ്യാ, ശാലു, അനു)....

ദേവി.... ഞാൻ ഇനി എവിടെ പോയി ഒളിക്കും... - ഋഷി കാ ആത്മ

അല്ല.. ഞാൻ എന്തിനാ പേടിക്കുന്നെ... ഒരാളോട് ഇഷ്ട്ടം തോന്നുന്നത് അത്ര വല്യ തെറ്റ് ഒന്നും അല്ലല്ലോ... പിന്നെ എന്താ... അവളോട് പോകാൻ പറ.. 😏 - ഋഷി കാ ആത്മ

" ഡാ... രാജപ്പാ... ആ പെണ്ണിന്റെ കേട്ട് കഴിഞ്ഞതാണോ ന്ന് ഒരു ഡൌട്ട്... " ഫായിസ്

ഫായിസ് പറയുന്നത് കേട്ട് ഋഷി നോക്കിയപ്പോൾ ആരാ... സ്വന്തം ചേച്ചി യെ ആണ് ആ തെണ്ടി വായിനോക്കുന്നത്...

" ഡാ... നാറികളെ... എന്റെ ചേച്ചിമാരെ തന്നെ നിയൊക്കെ വായിനോക്കുന്നോ... "

ഋഷി പറഞ്ഞത് കേട്ട് രണ്ടും അവനെ നോക്കി ഒന്ന് ഇളിച്ചു....

" മോനെ കേശവാ.. നിനക്ക ഇത്രയും ലുക്ക്‌ ഒക്കെ ഉള്ള ചേച്ചിമാർ ഉണ്ടായിരുന്നോ.... ണ്ണിട്ട് എന്തടാ അതിന്റെ ഒരംശം പോലും നിനക്ക് കിട്ടാതെ പോയെ.. 😌 "

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now