19.🔞🖤DARK LOVE🖤🔞‼️[BL]

446 45 3
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 19

★✍️കുട്ടിതേവാൻങ്ക്

★©️protected

ഇന്നാണ് ആ ദിവസം... ഏത് ദിവസം എന്നല്ലേ.... സൊല്ലാം... അതായത് ഇന്നാണ് ദക്ഷ് എടുക്കുന്ന വിഷയത്തിന്റെ എക്സാം... ഏത് വിഷയം എന്ന് ഒന്നും ചോദിക്കല്ലേ എനിക്ക് അറിഞ്ഞുട.... ഞാൻ ക്ലാസ്സിലിരിക്കാർ ഇല്ല.... 😌

ഋഷി ആണേൽ വേറെലി പിടിച്ച പോലെ അങ്ങടും ഇങ്ങടും ഉലാത്തി നടക്കുവാണ്... കയ്യിൽ ബുക്കും ഉണ്ട്..... അങ്ങന പേടിച്ചോണ്ട്  ശേ... പഠിച്ചോണ്ട് നിൽക്കുമ്പോൾ ആണ് അഭയ സൂചന മുഴങ്ങിയത് മനസിലായില്ലേ എക്സാം എഴുതാൻ ഉള്ള ബെൽ അടിച്ചുന്ന്..... 😁

ഋഷി ബുക്ക്‌ ബാക്കിലേക്ക് വെച്ച് കൊണ്ട് ഒന്ന് സെറ്റ് ആയി ക്ലാസ്സിലേക്ക് കയറി ഇരുന്നു....

അതാ മുറ്റത് ഒരു മൈന.. ശേ.. അതാ ക്ലാസ്സിൽ ഒരു ദക്ഷ്...

ദേവി ഇങ്ങേര് ആണോ.... - ഋഷി ആത്മ

അങ്ങനെ ചെക്കൻ ആത്മിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് അവന് പേപ്പർ കൊടുത്തത്....ഋഷി പിന്നെ പേപ്പറിൽ തന്നെ തല കുമ്പിട്ടു ഇരുന്ന് ഉത്തരം ഒക്കെ എഴുതാൻ തുടങ്ങി...........

എല്ലാം പഠിച്ചത് കൊണ്ടും എക്സാം ഈസി ആയത് കൊണ്ടും രണ്ട് മണിക്കൂർ ഉള്ള എക്സാം ഋഷി ഒരു മണിക്കൂർ കൊണ്ട് തീർത്തു... 😌(ഞാനും ഇങ്ങനെ ആണ്  ഒന്നര മണിക്കൂർ ഉള്ള എക്സാം പതിനഞ്ചു മിനിറ്റ് കൊണ്ട് തീർക്കാർ ഉണ്ട്..... അത്കൊണ്ട് ഇത് ജീവിതത്തിൽ നിന്നും കിറി എടുത്തതാണ്... 😌😁 )

അങ്ങനെ വാചിലേക്ക് നോക്കിയപ്പോൾ ഇനിയും ഉണ്ട് ഒരു മണിക്കൂർ .... പിന്നെ ഉത്തരം ഒക്കെ ഒന്ന് ശെരിയാണോ ന്ന് നോക്കി തിരുത്തേണ്ടത് ഒക്കെ തിരുത്തി... അങ്ങനെ പത്തു മിനിറ്റ് പോയി... ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു ചുറ്റും നോക്കി... എല്ലാവരും ഭയങ്കര എഴുതാണ്...കുറച്ചു പേര് ഒക്കെ കിടക്കുന്നുണ്ട്.....

അങ്ങനെ ക്ലാസ്സ്‌ മൊത്തം ഒന്ന് കാണോടിച്ചു അവസാനം ദക്ഷ് ന്റെ മേൽ ആണ് ആ മിഴികൾ ചെന്ന് നിന്നത്.... ഋഷി ഏറ്റവും ബാക്ക് ബെഞ്ചിൽ ആയത് കൊണ്ട് തന്നെ ഫ്രണ്ടിൽ നിൽക്കുന്ന ദക്ഷ് ൻറെ നന്നായി കാണാൻ പറ്റുന്നുണ്ട്... തിരിച്ചും അങ്ങനെ തന്നെ.....

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now