27.🔞🖤DARK LOVE🖤🔞‼️[BL]

509 48 9
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 27

★✍️കുട്ടിതേവാൻങ്ക്

★©️protected

ദക്ഷ് ഋഷി യുടെ മുറിയിൽ ചെന്ന് നോക്കിയതും ചെക്കൻ നല്ല ഉറക്കം ആണെന്ന് കണ്ടതും അവന്റെ അടുത്ത പോയി കുറച്ചു സമയം ഇരുന്നു..... ഋഷി യുടെ വലതു കൈ തന്റെ കൈക്കുള്ളിൽ ആക്കി കൊണ്ട്....

' നിനക്ക് അങ്ങനെ പലതും പറഞ്ഞു എന്റെ അരികിൽ നിന്ന് പോകാൻ പറ്റുമോ.... അത്രയേ നീ എന്നെ സ്നേഹിച്ചിട്ടുള്ളു.... അങ്ങനെ വിചാരിക്കാനും മാത്ര പൊട്ടൻ അല്ല മോനെ ഈ ദക്ഷിത് ജയകൃഷ്ണൻ....എന്റെ പല കളികളും എന്റെ മോൻ കാണാൻ കിടക്കുന്നെ ഉള്ളു... ഇപ്പൊ നല്ല പോലെ റസ്റ്റ്‌ എടുക്ക് ട്ടോ... "

കള്ളചിരിയോടെ പറഞ്ഞു കൊണ്ട് ഋഷി യുരെ നെറുകിൽ ചുണ്ട് ചേർത്തു...

രാത്രിയിലും ഋഷി ക്ക് കഞ്ഞിയും മരുന്നും കൊടുത്തത് ദക്ഷ് തന്നെയായിരിന്നു.... പക്ഷെ ദക്ഷ് ഫുൾ ഗൗരവത്തിൽ ആയിരുന്നു ഇതൊക്കെ ചെയ്തത്....

" താൻ ഇത് എവിടെക്കാ ഇടിച്ചു കേറി വരുന്നേ... "

വാതിൽ കുറ്റിയിട്ട് സോഫയിൽ കിടക്കാൻ പോകുന്ന ദക്ഷ് നെ നോക്കി കൊണ്ട് ഋഷി പറഞ്ഞു....

" ഞാൻ ഇവിടെ കിടക്കുന്നത് കൊണ്ട് നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ.. 🤨 "

ദക്ഷ് ഗൗരവത്തിൽ ചോദിച്ചതും... ഋഷി ഇല്ലെന്നുള്ള അർത്ഥത്തിൽ തലയാട്ടി...

" ന്നാ അടങ്ങി കിടക്കാൻ നോക്ക്.... എന്തൊക്കെ അറിയണം.. "

ദക്ഷ് പറഞ്ഞു കൊണ്ട് സോഫയിലേക്ക് കിടന്നു.... ദക്ഷ് കിടക്കുന്നതും നോക്കികൊണ്ട് ഋഷി യും പുതച്ചു കിടന്നു....ഇടയ്ക്കിടെ ഋഷി ദക്ഷ് നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്... അത് ദക്ഷ് അറിയുന്നുണ്ടേലും ഉള്ളിൽ ചിരിച്ചു കൊണ്ട് മൈൻഡ് ചെയ്യാതെ കിടന്നു...


" ഹമ്മച്ചി... " പ്രണ

ജോലി ഒക്കെ കഴിഞ്ഞു വന്ന ഫ്രഷ് ആയി  റസ്റ്റ്‌ എടുക്കുവാണ് പ്രണവും കിച്ചു വും...

" ഡാ.. ഞാൻ കാവ്യാ യെ വിളിച്ചു നോക്കട്ടെ... "

കിച്ചു ഫോണും പ്രണവിനെയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു..

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now