28.🔞🖤DARK LOVE🖤🔞‼️[BL]

557 45 4
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 28

★✍️കുട്ടിതേവാൻങ്ക്

★©️protected

രാവിലെ ദക്ഷ് എഴുന്നേറ്റ് ഋഷി യെ ഒന്ന് നോക്കിയ ശേഷം തന്റെ മുറിയിലേക്ക് ചെന്ന് ഫ്രഷ് ആയി....

രാവിലെ പുറത്ത് കുറച്ചു ബഹളം കേട്ട് ആണ് ഋഷി എഴുന്നേൽക്കുന്നത്......

" ഹ്മ്മ്.. ആരാ ഇപ്പൊ ഈ രാവിലെ തന്നെ.. "

എന്നും ചിന്തിച്ചു അവൻ എഴുന്നേറ്റ് ഫ്രഷ് ആയി.... ഇപ്പൊ പനി കുറവുണ്ട്...ഫ്രഷ് ആയി വേഗം താഴേക്ക് ചെന്നു...അടുക്കളയിൽ ആകെ ബഹളം ആണ്... അവൻ അവിടേക്ക് ഒന്ന് എത്തി നോക്കിയ ശേഷം ഡെയിനിങ് ടേബിൾ ലേക്ക് ഇരുന്നു...

" അമ്മ.. ചായ... "

എന്ന് നീട്ടി വിളിക്കാൻ തുടങ്ങി... ശാരത ചായയും ആയി വന്ന് അവനെ ഒന്ന് തൊട്ട് നോക്കി...

" അഹ്.. പനി കുറവുണ്ട്.. എന്ന് കരുതി പുറത്തേക്ക് അങ്ങാനും ഇറങ്ങിയാൽ..."

അവസാനം ഭിഷണിയോടെ പറയുന്ന ശാരത യെ അവൻ ദയനീയമായി നോക്കി..... ഫ്രണ്ട്സ് നെ ഒക്കെ കാണാൻ പോകണം ചെക്കന് അവർ ഒക്കെ വിളിക്കാൻ തുടങ്ങിയിട്ട് കുറച്ചു ആയി..പനി കാരണം പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റിയില്ല... ഇന്ന് കുറവുള്ളത് കൊണ്ട് പോകാം ന്ന് കരുതിയതാണ്.. അതും മുടങ്ങി...

ശാരത പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി....

ഋഷി യുടെ കണ്ണുകൾ ചുറ്റും പരതുകയായിരുന്നു..അവിടെ ഒന്നും കാണാതായത്തും വേഗം ചായയും കുടിച് അവൻ പുറത്തേക്ക് നടന്നു...

ഉമ്മറ തെ തിട്ടയിൽ ഇരിക്കുന്നവരെ കണ്ട് അവൻ ഒന്ന് ഉമ്മിനീർ ഇറക്കി...

" ഇവള് എന്താ ഇവിടെ.. " ഋഷി ആത്മ

ഋഷി മല്ലിക യെയും മിത്രയെയും മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറാൻ നിന്നതും...

" ഋഷി.. "

പിന്നിൽ നിന്നും മല്ലിക യുടെ ശബ്ദം അവനെ തേടി എത്തി...ഒന്ന് നീട്ടി ശ്വാസം വലിച്ചു കൊണ്ട് അവൻ തിരിഞ്ഞു നോക്കി... ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് വിളറി പോയി...

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now