21.🔞🖤DARK LOVE🖤🔞‼️[BL]

477 47 4
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 21

★✍️കുട്ടിതേവാൻങ്ക്

★©️protected

ദക്ഷ് ഋഷി യെ ഒരുപാട് നോക്കി എങ്കിലും കണ്ടില്ല....അവന്റെ ഫ്രണ്ട്സ് നോട്‌ ഒക്കെ ചോദിച്ചെങ്കിലും അവർക്കും അറിയില്ലായിരുന്നു.... അങ്ങനെ ദക്ഷ് എന്ത് ചെയ്യും ന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് മല്ലിക യെ പറ്റി ഓർത്തത്...ഋഷി ക്ക് ഏറ്റവും അടുപ്പം അവളോട് ആണ്...അവളെ ഇവിടെ കാണാനും ഇല്ല... ദക്ഷ് മല്ലിക യുടെ ഫോണിലേക്ക് കാൾ ചെയ്തു......

🍂🖤🖤🍂

ഇതേ സമയം ഋഷി....... ഒരു ബാറിൽ ഇരിക്കുവാണ് അത്യാവിശം നല്ല ഫിറ്റ് ആണ്...!

" മ... മല്ലി.. "

നാക്കു കുഴഞ്ഞു കൊണ്ട് ഋഷി മല്ലിക യെ വിളിച്ചു....

" ഹ്മ്മ്.. "

അവൾ ഒരു ചിരിയോടെ മൂളി കേട്ടു.....

" നി.. നിനക്ക് അറിയോ.... എ.. എനിക്ക്... ഇല്ലേ ഒരാളെ ഇഷ്ട്ട.... "

ഋഷി പറഞ്ഞതും മല്ലിക പുച്ഛത്തോടെ മുഖം കൊട്ടി..

" ആരെയാ....... "

പുച്ഛത്തോടെ ആയിരുന്നു അവളുടെ ചോദ്യം...

" നി.. നിനക്ക്.. അ.. അറിയും... ആളെ... ദ.. ക്ഷ് ... "

ഋഷി നാക്കുഴഞ്ഞു അത്രയും പറഞ്ഞൊപ്പിച്ചു....

" what... ഋഷി നീ ഇത് എന്തൊക്കെയാ പറയുന്നെ.... "

ആദ്യം ആയി കേൾക്കുന്നപോലെ അവൾ അവനു നേരെ ആക്രോഷിച്ചു....

" ഞാൻ.. പറഞ്ഞത് സത്യാവാ.. എനിക്ക് അവനെ ഇഷ്ടവാ... ഇഷ്ട്ടപെട്ടു പോയി... അറിയില്ല എങനെ ന്ന്... തെറ്റാണെന്ന് അറിയാം... പക്ഷെ..... "

ഋഷി ദയനീയമായി പറഞ്ഞു... അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു....

" എന്ത്.. പക്ഷെ ന്ന്....നിങ്ങള് രണ്ടുപേരും ആൺ ആണ്....ഇത് ജീവിതം ആണ്  ഋഷി ഡ്രാമയോ കഥ യോ ഒന്നുമല്ല...  This is not fantasy...this is life...real life...അത് നീ ആദ്യം മനസിലാക്ക്.... "

മല്ലിക യുടെ വാക്ക് കേട്ട് അവൻ അങ്ങനെ നിന്നും പോയി...

" എനിക്ക്... പറ്റുന്നില്ല... എനിക്ക്.. കഴിയില്ല മല്ലി.. "

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now