36.🔞🖤DARK LOVE🖤🔞‼️[BL]

546 61 12
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 36

★✍️കുട്ടിതേവാൻങ്ക്

★©️protected

രാവിലെ മിത്ര യും മല്ലി യും ചായ കുടിക്കാൻ ഇരുന്നിട്ടാണ് ഉള്ളത്... മല്ലി യുടെ കണ്ണുകൾ ഋഷി യുടെ റൂമിന്റെ വാതിലിൽ തന്നെ ആണ്......

കുറച്ചു സമയം കഴിഞ്ഞിട്ടും അവര് വാതിൽ തുറക്കാത്തത് കണ്ട്...

" ചേച്ചി....  അവർ എന്താ എഴുന്നേൽക്കാതെ.... സമയം ഒരുപാട് ആയില്ലേ... ഞാൻ പോയി വിളിക്കട്ടെ.... " മല്ലി

മിത്ര ക്ലോക്കിലേക്ക് നോക്കി 8:00 മണി ആവന്നത്രെ.....

" ഇന്ന് എല്ലാവർക്കും ലീവ് അല്ലെ മല്ലി....8 മണി ആവുന്നേ ഉള്ളു... അവർ കുറച്ചൂടെ കിടന്ന് ഉറങ്ങിക്കോട്ടെ... "

മിത്ര ചായക്കപ്പ് എടുത്ത് എഴുന്നേറ്റു...മല്ലി ക്ക് ആണേൽ കലി കേറുന്നുണ്ട്....

മല്ലി സമയ വും നോക്കി സോഫയിൽ ഇരുന്നു കൊണ്ട് അവരുടെ മുറിയിൽ തന്നെ കണ്ണ് നട്ട് ഇരുന്നു.........

സൂര്യ രക്ഷമികൾ കണ്ണിൽ കുത്തികയറാൻ തുടങ്ങിയപ്പോൾ ആയിരുന്നു ദക്ഷ് കണ്ണുകൾ തുറന്നത്.....

അവൻ പതിയെ എഴുന്നേറ്റ് കൈ എത്തിച്ചു ഫോൺ ലേക്ക് നോക്കി....

സമയം 9:30

അത് കണ്ടതും ആദ്യം വല്യ കാര്യം ആകിയിലെങ്കിലും പിന്നെ ആണ് ഓർത്തത് മല്ലി യും മിത്ര യും ഇവിടെ ഉള്ള കാര്യം... അവൻ എഴുന്നേൽക്കാൻ നോക്കിയപ്പോൾ ആണ് തന്റെ നെഞ്ചിൽ തലചായിച്ചു കിടക്കുന്ന ഋഷി യെ കണ്ടത്....അവനെ കണ്ടതും നെറ്റിയിലെ മുടി മാറ്റി ദക്ഷ് ഋഷി യുടെ നെറ്റിയിൽ ചുണ്ട് ചേർത്തു...
അത് അരിഞ്ഞതും ഋഷി ഒന്ന് ഞെരങ്ങി കൊണ്ട് ദക്ഷ് ലേക്ക് ഒന്നുടെ ചേർന്ന് കിടന്നു....

" ഋഷി.. "

ദക്ഷ് ഋഷി യുടെ കാതിലായി മെല്ലെ വിളിച്ചു...

" ഹ്മ്മ്... "

അവൻ ഒന്ന് മൂളി കൊണ്ട് അങ്ങനെ കിടന്നു.....

" ഋഷി... എഴുന്നേൽക്ക് സമയം എത്രയായി ന്ന് നോക്കിയെ... " ദക്ഷ്

" ഹ്മ്മ്.. " ഋഷി

എത്രാ പറഞ്ഞിട്ടും വീണ്ടും വീണ്ടും മൂളികൊണ്ട് അങ്ങനെ കിടക്കുന്നതല്ലാതെ അവൻ എഴുന്നേറ്റില്ല..... അത് കണ്ടതും ദക്ഷ് ഋഷി യുടെ കഴുത്തിലായി ചുണ്ട് ചേർത്തു.....

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now