38.🔞🖤DARK LOVE🖤🔞‼️[BL]

551 48 11
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 38

★✍️കുട്ടിതേവാൻങ്ക്

★©️protected

    
" നിങ്ങള് സെറ്റ് ആയല്ലേ... "

ഋഷി യെയും ദക്ഷ് നെയും സൂക്ഷിച് നോക്കി കൊണ്ട് ബാക്ക് സിറ്റിൽ ഇരുന്ന മിത്ര പറഞ്ഞു... ഋഷി ഒന്ന് ഞെട്ടി കൊണ്ട് ദക്ഷ് നെ നോക്കി... ദക്ഷ് ഒരു പുഞ്ചിരിയോടെ തലയാട്ടി ഡ്രൈവ് ചെയ്യുകയാണ്...

" ഹ്മ്മ്.. ഹ്മ്മ്.. നടക്കട്ടെ.... നടക്കട്ടെ.... 😌 "

മിത്ര ഇരുവരെയും നോക്കി ആക്കി പറഞ്ഞു....

" എങനെ.. ഇതൊക്കെ.. " ഋഷി

ഋഷി സംശയത്തോടെ മിത്ര യെയും ദക്ഷ് നെയും നോക്കി ചോദിച്ചു....

" അവളോട് ആണ് ഞാൻ ആദ്യമെ പറഞ്ഞത്.... She is a doctor.... മറക്കാൻ എന്തേലും വഴി ഇണ്ടോ ന്ന് അറിയാൻ ചോദിച്ചേ ആണ്... പിന്നെ അവളാ പറഞ്ഞെ ഇതൊന്നും അങ്ങനെ മാറ്റാൻ പറ്റുന്നതല്ലെന്ന്.. പിന്നെ ഈ  അസുഖം മറും.. ഒന്നുചേരേണ്ടവർ ചേർന്നാൽ..  "

ദക്ഷ് പറഞ്ഞതും..

" ഇത് ഒന്നും ഒരു അസുഖം അല്ലടാ.... ഇതൊക്കെ ഓരോരുത്തരെ ഇഷ്ട്ടം അല്ലെ... " മിത്ര

ഋഷി മിത്ര യെ നോക്കി ഒന്ന് പുഞ്ചിരിച്ചു...

അങ്ങനെ ഒരു ഫ്ലാറ്റ് നോക്കി അവിടേക്ക് മാറാൻ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്തു അവർ ഫ്ലാറ്റ് ലേക്ക് മടങ്ങി.... ഇന്നും കൂടെ ഇവിടെ നിന്ന് നാളെയെ അവർ അങ്ങോട്ടേക്ക് മാറുന്നുള്ളു...

വൈകുന്നേരം ആയതും മല്ലി ഒരുങ്ങി ബീച്ചിലേക്ക് വിട്ടു.... അവൾ അവനെയും കാത്തു അവിടെ ഇരുന്നു....

" ഹായ്.. "

അയാൾ അവളുടെ അടുത്ത വന്ന് ഇരുന്നു..

" ആഹ്.. നീ വന്നോ.... എവിടെ സിം ഉം ഫോണും ഒക്കെ.. "

മല്ലി അവനെ കണ്ട ഉടനെ ചോദിച്ചു....

" ഇതാ... "

അവൻ അവൾക്ക് നേരെ ഫോണും സിം ഉം നീട്ടി....അവൾ അത് വാങ്ങി സിം ഇട്ട ശേഷം ഫോൺ ഓൺ ചെയ്തു....

" ആഹ്.. ന്നാ ശെരി...and thanks.. 😊 " മല്ലി

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞതും അവനും ഒന്ന് പുഞ്ചിരിച്ചു അവിടുന്ന് പോയിരുന്നു....

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now