14.🔞🖤DARK LOVE🖤🔞‼️[BL]

422 46 2
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 14

★✍️കുട്ടിതേവാൻങ്ക്

★©️protected

ദക്ഷ് മീറ്റിങ് കഴിഞ്ഞ് വന്നതും തലയിൽ ഐസ് വെച്ച ചാരി ഇരിക്കുന്ന കാവ്യാ യെയും അവളെ നോക്കി ഇരിക്കുന്ന ശാലിനി യെയും ഋഷിയെയും മാണ് കണ്ടത്....

" എന്ത് പറ്റി... "

ദക്ഷ് ഡ്രവിങ് സിറ്റിലേക്ക് ഇരുന്നു കൊണ്ട് പിന്നിലേക്ക് നോക്കി ചോദിച്ചു..

" അത്... ഒരു ബോൾ തട്ടിയതാ... "
ശാലു

" ഹോസ്പിറ്റലിൽ പോണോ കാവ്യാ... "

ദക്ഷ് ചോദിച്ചതും.

" ഏയ്യ്... വേണ്ട ദക്ഷ് ഏട്ടാ... ഫ്ലാറ്റിലേക്ക് പോയ മതി.. "

കാവ്യാ പറഞ്ഞതും ദക്ഷ് വേഗം തന്നെ കാർ ഫ്ലാറ്റിലേക്ക് തിരിച്ചു.....
കാവ്യാ യെ മുറിയിലേക്ക് കിടത്തി കൊണ്ട് ഋഷി ദക്ഷ് ന്റെ കൂടെ ഫ്ലാറ്റിലേക്ക് പോയി....

ദക്ഷ് ഫ്രഷ് ആവാൻ കയറിയപ്പോഴേക്കും ഋഷി ഫ്രഷ് ആയി വേഗം തന്നെ സൂരജ് ന്റെ ഫ്ലാറ്റിലേക്ക് പോയിരുന്നു....
പേടിച്ചിട്ടൊന്നുമല്ല... ചേച്ചിയോട് ഉള്ള സ്നേഹം കൊണ്ടാണ്... 🤭😌

🍂🖤🖤🍂

" കിച്ചു... നീ ഇത് ആരെ സ്വപ്നം കണ്ട് ഇരിക്കാ... കഴിക്കാൻ വരുന്നില്ലേ.... "

പ്രണവ് വന്നു വിളിച്ചപ്പോൾ ആയിരുന്നു സ്വാപ്നലോകത നിന്നിരുന്ന കിച്ചു ബോധത്തിലേക്ക് വന്നത്...

" ഡാ... അവൾക്ക് നല്ല വേദന കാണും ആയിരിക്കും അല്ലെ... "

കഴിക്കാൻ ഇരിക്കുമ്പോൾ ആയിരുന്നു കിച്ചു വിന്റെ ചോദ്യം.... ചിക്കൻ കാൽ കടിച്ചുപറിക്കുവായിരുന്നു പ്രണവ് അവനെ നോക്കി...

" ആർക്.. 🙄 " പ്രണവ്

" ആ.. പെണ്ണ് ഇല്ലേഡാ.. " കിച്ചു

" പെണ്ണോ... ഇത് പെണ്ണ്... 🙄" പ്രണവ്

" ഇന്ന് ബോൾ കൊണ്ട പെണ്ണ്.. 😬 "

" ഓ.. അത്... ആ കാണും.. കാണും.. അമ്മാതിരി അടി അല്ലെ നീ അടിച്ചത്... " പ്രണവ്

" ശേ.... അവളോട് ഒന്ന് സോറി പറയണമായിരുന്നു... " കിച്ചു

" എന്തിന്... എന്തൊരു അഹകാരം ആണ് അവൾക്.. നീ സോറി പറഞ്ഞതല്ലേ.. എന്നിട്ട് ജാഡ ഇട്ട് പോയില്ലേ അവൾ... " പ്രണവ്

ഏയ്യ്... ഒരു പാവം പെണ്ണ്  ആ ഡാ അത്... വേദന കാണും അതായിരിക്കും ദേഷ്യപെട്ടത്... " കിച്ചു...

കിച്ചു പറഞ്ഞതും പ്രണവ് അവനെ ഒന്ന് നോക്കിയിട്ട് ഒന്ന് ആക്കിചിരിച്ചു....

" എന്തടാ... 😬 " കിച്ചു

" എന്താണ് മോനെ ഒരു ഇളക്കം... 😉 "  പ്രണവ്

" ഇളക്കം.. ഒന്നുല്ല... ചുമ്മാ ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ.. നാറി.. "

കിച്ചു കലിപ്പിട്ടോണ്ട് മുറിയിലേക്ക് ചെന്ന്...

" ഹ്മ്മ്.. ഹ്മ്മ്... ഞാൻ കണ്ടുപിടിച്ചോളാം.. "

പ്രണവ് ഉറക്കെ പറയുന്നത് കിച്ചു ഒന്ന് പുഞ്ചിരിച്ചോണ്ട് ബെഡിലേക്ക് വിണു.....

പ്രണവ് ഉറക്കെ പറയുന്നത് കിച്ചു ഒന്ന് പുഞ്ചിരിച്ചോണ്ട് ബെഡിലേക്ക് വിണു

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou télécharger une autre image.

(കിച്ചു)

(കിച്ചു)

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou télécharger une autre image.

(പ്രണ)

അപ്പോൾ ഇതാണ്... ആദികിരൺ എന്നാ കിച്ചു വും അവന്റെ നൻപൻ
പ്രണവും..... രണ്ടുപേരും ഓഫൺ ആണ്... ഇപ്പൊ പിജി സെക്കന്റ്‌ ഇയർ പഠിക്കുവാണ്... ഒരു ഫ്ലാറ്റ് ലാണ് ഇരുവരും താമസിക്കുന്നത്... പാർട്ട്‌ ടൈം വർക്കും പഠിപ്പും ഒക്കെ ആയി തട്ടിയും മുട്ടിയും ജീവിക്കുന്നു....

🍂🖤🖤🍂

ദക്ഷ് വരുന്നതിന് മുന്നേ ഋഷി മുറിയിലേക്ക് കയറി വാതിലടച്ചു കിടന്നു.... അവൻ സൈട് അടിച്ചു കാണിച്ചതിന്റെ അർത്ഥം ചെക്കന് അങ്ങ് കിട്ടിയില്ല.. അതാണ്...

ഋഷി ഉറങ്ങി എന്ന് ഉറപ്പ് വരുത്തി ദക്ഷ് ഋഷി യുടെ മുറിയിൽ കയറി അവനെ തന്നോട് ചേർത്ത കിടന്നു...

" മോനെ ഋഷികുട്ടാ.... നിന്നെ എങനെ നന്നാകണം എന്ന് എനിക്ക് അറിയാം.. "

ദക്ഷ് ആത്മിച്ചോണ്ട് നിദ്ര യെ പുൽകി.....

തുടരും....

🔞🖤DARK LOVE🖤🔞‼️[BL]Où les histoires vivent. Découvrez maintenant