34.🔞🖤DARK LOVE🖤🔞‼️[BL]

425 52 11
                                    






★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 34🔞🔞

★✍️കുട്ടിതേവാൻങ്ക്

★©️protected

🫣മുന്നറിയിപ്പ് : ഈ പാർട്ട്‌ ഫുൾ 🔞🔞🔞🔞 ആണ്....interest ഇല്ലാത്തവർക്ക് പോകാൻ ഉള്ള വാതിൽ 🚪🚶🏻‍♀️🚶🏻‍♀️🚶🏻‍♀️.... അല്ലാത്തവർക്ക് കയറി വരാൻ ഉള്ള വാതിൽ 🚪🚶🏻‍♀️🚶🏻‍♀️🚶🏻‍♀️...വഴി തെറ്റിപോയാൽ ഞാൻ ഉത്തവരാതി നഹി ന്ന് പറഞ്ഞാൽ നഹി...🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

🍂🖤🖤🍂

ഇനി വായിക്കുക....

" എന്താണ് കാവ്യാ മോളെ മുഖത് ഒരു മ്ലാനത...... ചെക്കൻ മെസ്സേജ് ഒന്നും അയച്ചില്ലേ... "

ഋഷി കാവ്യാ യുടെ തോളിലുടെ കൈ ഇട്ട് കൊണ്ട് ചോദിച്ചു.... കിച്ചു വിനെ പറ്റി ചോദിച്ചതും കാവ്യാ യുടെ മുഖം ഒന്നാകെ ചുവന്നു തുടുത്തു.... 😉

" ഹ്മ്മ്... Something fishyy.... 👀 " ഋഷി

" 😁😁 "

ഋഷി പറഞ്ഞതും കാവ്യാ ഒന്ന് ഇളിച്ചു...

" ഹ്മ്മ്.. നടക്കട്ടെ നടക്കട്ടെ... 😌 നമ്മളില്ലേ... " ഋഷി

ഫ്ലാറ്റിൽ എത്തിയതും കാവ്യാ യും ശാലു വും സൂരജ് ഉം ബൈ പറഞ്ഞു അവരുടെ ഫ്ലാറ്റ് ലേക്ക് പോയിരുന്നു.....

" നിങ്ങൾ രണ്ടു പേരും എന്റെ മുറിയിൽ കിടന്നോളു.... ☺️ "

ദക്ഷ് പറഞ്ഞതും മിത്ര യും മല്ലിക യും ദക്ഷ് ന്റെ മുറിയിലേക്ക് ചെന്നു...
അവർ പോയതും...

" അവര് എന്താ ഇവിടെ നിൽക്കുന്നെ...?  "

ഋഷി ദക്ഷ് നോട്‌ ചോദിച്ചു....

" അവരുടെ ഫ്ലാറ്റ് ല് ഒരു പ്രോബ്ലം... അപ്പോൾ വേറെ ഫ്ലാറ്റ് നോക്കണം... അത് വരെ അവര് ഇവിടെ കാണും.. മിക്കവാറും നാളെ ഫ്ലാറ്റ് കിട്ടും എന്ന് വിചാരിക്കുന്നു... "

ദക്ഷ് പറഞ്ഞു കൊണ്ട് ഋഷി യുടെ മുറിയിലേക്ക് ചെന്നു...

പുല്ല്.... ഇനി നാളെ വരെ സഹിക്കണല്ലോ... 😑 നാളെ തന്നെ കിട്ടിയ മതിയായിരുന്നു ഇല്ലങ്കിൽ എന്റെ അവസ്ഥ പോക്കാ...  🫠 - ഋഷി ആത്മ 

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now