37.🔞🖤DARK LOVE🖤🔞‼️[BL]

450 57 3
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 37

★✍️കുട്ടിതേവാൻങ്ക്

★©️protected

അവൾ ഗൂഢമായി ചിരിച്ചു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു...

പിന്നിലായി നിൽക്കുവരെ കണ്ട് അവൾ ഒന്ന് ഞെട്ടി.....

" നി ഇത് ആരെയാ വിളിച്ചേ... "

മിത്ര അവളെ നോക്കി ചോദിച്ചതു... മുഖത്തെ പതർച്ച മറച്ചു വെച്ചു കൊണ്ട് മല്ലി ഒരു പുഞ്ചിരിയോടെ പറഞ്ഞു...

" അത് ഞാൻ എന്റെ ഒരു ഫ്രണ്ട് നെ വിളിച്ചേ ആണേ..കുറച്ച് കഴിഞ്ഞ് അവളെ ഒന്ന് കാണാൻ പോവണം..... " മല്ലി

" എന്തിന്... "

മിത്ര ബാഗിൽ നിന്ന് ഡ്രസ്സ്‌ എടുക്കന്നതിന്റെ ഇടെൽ ചോദിച്ചു....

" അത്... വെറുതെ ഒന്ന് കാണാനാ ചേച്ചി.... " മല്ലി

" ആഹ് പോവ്... " മിത്ര

" ചേച്ചി ഇത് എവിടേക്ക് പോകാനാ" മല്ലി

" ആഹാ... ഇവിടെ തന്നെ കൂടാ നാണോ മോൾടെ പ്ലാൻ.... ഞാൻ ദക്ഷ് ന്റെ കൂടെ ഒരു ഫ്ലാറ്റ് നോക്കാൻ പോവാ.... മിക്കവാറും ഇന്ന് തന്നെ ശെരിയാവാൻ ഉള്ള ചാൻസ് കാണുന്നുണ്ട്... ശെരിയായ മതിയായിരുന്ന്... "

മിത്ര  പറഞ്ഞു കൊണ്ട് ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് കയറി...

ഹ്മ്മ്.. ഇന്ന് തന്നെ ശെരിയായ മതിയായിരുന്ന്... ഒരു കണക്കിന് ഇവിടുന്ന് മാറി നിൽക്കുന്നതാണ് നല്ലത്... എന്നാലേ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കു.. - മല്ലി ആത്മ

" നി വരുന്നോ... "

മിത്ര ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഇറങ്ങിയത് മല്ലി യോട് ചോദിച്ചു....

" ഇല്ല... ചേച്ചി പോയി നോക്കിട്ട് വന്നമതി..." മല്ലി

" ഹ്മ്മ്... " മിത്ര

മല്ലി മിത്ര ഒരുങ്ങുന്നത് ഒന്ന് നോക്കി ന്തോ ചിന്തിച്ച ശേഷം മുറിയിൽ നിന്നെ ഇറങ്ങി... അവൾ ശബ്ദം ഉണ്ടാക്കാതെ ഋഷി യെ യും ദക്ഷ് നെയും നോക്കാൻ തുടങ്ങി.... അടുക്കളയിലായി അവരുടെ ശബ്ദം കേട്ടതും അവൾ അങ്ങോട്ടേക്ക് നടന്നു... കൈയിലെ ഫോൺ മുറുകെ പിടിച്ചു കൊണ്ട് ക്യാമറ ഓൺ ചെയ്ത് അവർ കാണാതെ നിന്ന്...

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now