32

140 20 114
                                    

ബിസ്മി 's pov

അടുത്ത ദിവസം തന്നെ ഞാൻ ജുമട അവിടെ എത്തി. ഗസ്റ്റ് റൂം ൽ കിടക്കാം എന്നാക്കി. ഡ്രസ്സ്‌ ഒക്കെ അവിടെ എടുത്ത് വെച്ചു. എന്റെ ഒരു favourite തലയണ ഉണ്ട്. ഞാൻ അതും എടുത്ത് ആണ് വന്നത്. അത് എന്റെ സ്‌ട്രെസ് റിലീവർ ആണ്. Actually അതിന്റെ പിന്നിൽ ഒരു കഥ ഉണ്ട്. ആ തലയണ എങ്ങനാ എന്റെ സ്‌ട്രെസ് റിലീവർ ആയി എന്നുള്ള കഥ.

വന്നിട്ട് ഞാൻ ഫോൺ എടുത്തതെ ഇല്ല. റൂം ഒക്കെ സെറ്റ് ചെയ്യുവായിരുന്നു. ആദ്യം ജുമയോടൊപ്പം കിടന്നാലോ എന്ന് ആലോചിച്ചായാ പിന്നെ വേണ്ട എന്നാക്കി. ഒരു റൂം ആണേൽ സൂപ്പർ ഒക്കെ തന്നെയാ but ഇത്രേം നാൾ ഒറ്റക്ക് ഒരു റൂം ആസ്വാധിച്ചിട്ട് പെട്ടെന്നു ഒരാൾ വരുമ്പോൾ നല്ല uncomfortable ആണ്. രണ്ട് മൂന്നു ദിവസം ആണേൽ പിന്നേം കുഴപ്പമില്ല.

ഞാൻ ബെഡ് ൽ ഇരുന്നു, സമയം വൈകിട്ട് ആയി. ഇത്ര പെട്ടെന്നു ടൈം പോയോ. ഞാൻ insta ഓപ്പൺ ആക്കി. ലി യെ ഇന്ന് കണ്ടിട്ടില്ല.

ആരോ മെസ്സേജ് ഇട്ടിട്ടുണ്ട് ഞാൻ മെസ്സേജ് സെക്ഷൻ ൽ പോയി നോക്കി.

😬😬😬

ഇത് ജുമാ ടാ ആണല്ലോ.

അവളെ പറഞ്ഞിട്ടും കാര്യമായില്ല, എത് നല്ല പോസ്റ്റ്‌ കണ്ടാലും ഞാൻ അവൾക്  share ചെയ്യും, അവളും അത് പോലെ ആണ്.

ഞാൻ അവളുടേത് ഓപ്പൺ ആക്കി, പോസ്റ്റ്‌ തന്നെ ആണ്. അതൊക്കെ ഇരുന്ന് കണ്ടിട്ട് ലൈക്‌ ഉം ഇട്ട് പുറത്ത് ഇറങ്ങി. ലി യെ അന്നെഷിച്ചു അല്ലെ ഇൻസ്റ്റയിൽ വന്നേ.

ലി ഓഫ്‌ലൈൻ ആണ്. ആക്റ്റീവ് 3 hr ago.....ഞാൻ അപ്പോൾ വാട്സ്ആപ്പ് ൽ കേറി, അവിടെ  ലാസ്റ്റ് എപ്പോളാ കേറിയ എന്ന് നോക്കണ്ടേ 😁. Omg... ആൾ ഓൺലൈൻ ഉണ്ട്.

അപ്പോൾ ഇൻസ്റ്റയിൽ ഇപ്പോൾ കേറാൻ ചാൻസ് ഉണ്ട്. ഹാ എന്തോ ആവട്ടെ. Actually ഞാൻ എന്തിനാ ഇടക്കിടെ ലി യെ പറ്റി ആലോചിക്കുന്ന. ലി യെ തട്ടിയാലോ.... നോ..... നീ എന്താ ആലോചിക്കുന്ന. ലി യെ ബ്ലോക്ക്‌ ആക്കാം....😁😁. അതാകുമ്പോൾ പിന്നെ ഞാൻ ലി യെ കാണാത്തും ഇല്ല 😌. But ഇപ്പോൾ നമ്മൾ സെയിം ഓഫീസ് അല്ലെ. എന്നും കാണേണ്ടിയും വരും അപ്പോഴോ.... വേണ്ടാരുന്നു.... റിസൈൻ ചെയ്യാം.....

മുഹബ്ബത്ത് Место, где живут истории. Откройте их для себя