3

321 41 6
                                    

ആലിയ ഇത്താത്തടാ വീട്ടിൽ നിന്ന് നേരെ പോയത് ഉമ്മാന്റെ കസിൻന്റെ മോന്റെ വീട്ടിലേക്ക് ആണ്.  എന്ന് ആ വീടിന്റെ പാലുകാച്ചൽ ആണ്.  നമ്മളെ കുറെ സഹായിച്ചിട്ടൊക്കെ ഉണ്ട്.  നല്ല സഹകരണം ഉള്ള ആൾകാർ ആണ്.  പോയില്ലേൽ അത് ശെരി ആവില്ല.  അതാ ആലിയ ഇത്താത്തടാ വീട്ടിൽ നിന്ന് പെട്ടെന്ന് ഇറങ്ങിയത്. 

വൈകുന്നേരം ആയി വീട്ടിൽ എത്തിയപ്പോൾ.  നല്ല ഷീണം ഞാൻ കുറച്ചു നേരം കിടക്കാം എന്ന് പ്ലാൻ ഇട്ടു ബെഡ്ൽ  കിടന്നു.

'ബ്ലും ' മൊബൈലിൽ നോട്ടിഫിക്കേഷൻ വന്നു.  നോക്കകം എന്ന് കരുതി.  ജുമ്മ ആണ്.  മെസ്സേജ് ഇട്ടേക്കുന്നത്.  ജുമാന, എന്റെ ഉമ്മാന്റെ അണിയാത്തിട മോൾ ആണ്.  ഞാൻ ജുമ്മ എന്നാ വിളിക്കാറ്.  അതിന് എന്താ,  ബിസ്മിയ എന്ന് നല്ല പേര് അവൾ ചുരുക്കി 'ബിമി ' എന്നാക്കി. 

അവൾ ഇപ്പോൾ നഴ്സിംഗ് ആണ് പഠിക്കുന്നെ തേർഡ് ഇയർ. നമ്മൾ തമ്മിൽ  വയസിന് വല്ല്യ വെത്യാസം ഒന്നും ഇല്ല. അത് കൊണ്ട് ഫാമിലി ഫങ്ക്ഷന്സ് ഞാൻ ബോർ അടി ഇല്ല.

" നീ എന്താ ഫോൺ എടുക്കാതെ ഞാൻ വിളിച്ചപ്പോൾ " അവൾ മെസ്സേജ് ഇട്ടേക്കുന്നു.

ആലിയ ഇത്താത്തടാ വീട്ടിലെ നിന്നപ്പോൾ അവൾ വിളിച്ചിരുന്നു.  ഞാൻ എടുത്തില്ല.  പിന്നെ എന്ന് അവൾക്ക് കുറച്ചു പ്രോഗ്രാം ഉണ്ടായിരുന്നു അത് കൊണ്ട് പാലുകാച്ചിന് അവൾ വന്നില്ല.

"ഞാൻ പറഞ്ഞില്ലേ, ആലിയ ഇത്താത്ത.  എന്ന് അവിടെ പോയിരുന്നു.  നല്ല താത്ത.  ഞാൻ ഫോട്ടോ ഇടാം. എടാ പിന്നെ "

"ഓ.  എന്താ?? "

" ഞാൻ മറ്റേ 'ലി ' യെ അകണ്ടു.  എന്ന് "

"ഇത് 'ലി ' "

"നീ മറന്നോ മറ്റേ അലിഫ്. ഞാൻ പറഞ്ഞിരുന്നില്ലേ "

"ഹാ...  ഓർമ വന്നു.  നിന്റെ ഫസ്റ്റ് ക്രഷ് അല്ലെ. എവിടെ വെച്ച കണ്ട്.  നീ വല്ലതും സംസാരിച്ചോ. "

"അളിയാ ഇത്താത്തക്ക്  ഒരു കാക ഉണ്ടെന്ന് പറഞ്ഞില്ലേ അത് അങ്ങേരാണ്. Mr.ലി. "

"വാട്ട്‌ ആ ട്വിസ്റ്റ്‌?  എന്നാലും ഈ രണ്ട് വർഷം കഴിഞ്ഞ് അങ്ങേരെ ആദ്യമായി കണ്ട സാഹചര്യം കൊള്ളാം.  ഹാ ഇനി ഇപ്പോൾ എന്നും കാണാല്ലോ.  നിങ്ങൾ ബന്തുക്കൾ അല്ലെ "

"Hmm.  അതാ "

"നിങ്ങൾ വല്ലതും സംസാരിച്ചോ?? "

" ഇല്ല."

"ശേ, അതെന്താ സംസാരിക്കാതെ. "

"ഞാൻ ആദ്യം അങ്ങേര് നോക്കി ചിരിച്ചു അപ്പോൾ അയാൾ ചിരിച്ചില്ല പിന്നെ പോകൻ നേരം എന്നെ നോക്കി ചിരിച്ചു ഞാൻ ചിരിച്ചെന്ന് തോനുന്നു.  ആ രണ്ട് പ്രാവശ്യമാണ് ഞങ്ങൾ പരസ്പരം കണ്ടത്. പിന്നെ എങ്ങനാ സംസാരിക്കുക "

" ഹാ അതും ശെരിയാ.  അപ്പോൾ ഒരു ചാൻസ് ഉണ്ടല്ലേ നിനക്ക് 😁"

"നീ ഒന്ന് മിണ്ടാതിരുന്നേ ജുമ്മ. പിന്നെ നജ്മൽ  ന്റെ കാര്യം മറക്കണ്ട. നീ ആദ്യം അവനോട് സംസാരിക്കാൻ "

" വിഷയം മാറ്റല്ലേ. ഞാൻ സമയമാകുമ്പോൾ സംസാരിക്കും "

" എന്നാ ആ മുഹൂർത്തം വരിക.  5 വർഷം ആയില്ലേ ഈ ഓൺ സൈഡ് "

" നിന്റെം അങ്ങനെ ആണല്ലോ.  നോക്കട്ട് ചിലപ്പോൾ എന്റ തത്തയുടെ കസിൻ ആയി വല്ലോം വന്നാലോ, 😉"

" നോക്കി ഇരുന്നോ ഇപ്പോൾ വരും 🤭 "

" ഉമ്മ വിളിക്കുന്നു.  ബൈ "

അവൾ പോയി.  ഞാൻ അപ്പോഴാ എനിക്ക് ഒരു unknown നമ്പർ ൽ നിന്ന് മെസ്സേജ് വന്നേക്കുന്നത് ശ്രെദ്ദിച്ചേ. 

-----------
എന്നെത്തേക്ക് ഇത്രേം മതി എന്ന് തോനുന്നു. ഇഷ്ടയാൽ വോട്ട് ഇടാൻ മറക്കല്ല്. 

മുഹബ്ബത്ത് Where stories live. Discover now