20

183 25 70
                                    

Bismi's pov

കുറെ ബന്ധുക്കൾ തിരിച്ചു വീട്ടിലേക് പോയി.  കുറച്ചു പേര് എവിടെ കിടക്കാം എന്ന് ആക്കി. എല്ലാർക്കും കിടക്കണം.അപ്പോൾ ഒരു പ്ലാൻ ഇട്ടു.  കസിൻസ് എല്ലാം റൂഫ് ഇൽ കിടക്കാം. ഷീറ്റ് ഇട്ടിട്ടുള്ളുണ്ട മഴയെ പേടിക്കണ്ട. ബാക്കി പ്രായമുള്ളവരും മുതിർന്നവരും ഓരോ റൂമിൽ കിടക്കാം.

ഞാനും ജുമായും നാസിയ യും മുകളിലേക്ക് പോയി.ഞങ്ങൾ ഓരോന്നും പറഞ്ഞു ചളി അടിച്ചു ഇരിക്കുവായിരുന്നു.  സമയം 1 ആയി. കുറച്ചു പേര് ഒഴിച് ബാക്കി എല്ലാരും ഉറങ്ങി.  നാളെ ഒരു ബിഗ് ഡേ ആണ്. So ഉറങ്ങണം. എല്ലാരും ഉറങ്ങി. നാസിയ യും ജുമായും.  എന്തോ എനിക്ക് ഉറക്കം വന്നില്ല.

ഞാൻ ഫോൺ എടുത്ത്. ആദ്യം insta ഓപ്പൺ ആക്കി. ലി ഓൺലൈൻ ഉണ്ടോ എന്ന് നോക്കി. ഇല്ല ഓഫ്‌ലൈൻ ആണ്.ഇന്ന് എടുത്തില്ല ഇന്ന് തോനുന്നു. ഹാ, പെങ്ങളുടെ കല്യാണം അല്ലെ കുറേ പണി കാണും. ഇന്ന് തന്നെ അവിടെ ഫുഡ്‌ കഴിക്കാൻ നേരത്തും പിന്നെ ഇറങ്ങാൻ നേരത്തും ആണ് കണ്ടത്.

എന്നാലും വാട്സ്ആപ്പ് ലും കൂടാ നോക്കാം എന്ന്  കരുതി. ഞാൻ അത് ഓപ്പൺ ആക്കി നോക്കി. ഓഫ്‌ലൈൻ ആണ്. അപ്പോൾ ഒരു മെസ്സേജ് വന്നു. ഉയർന്ന വന്ന നോട്ടിഫിക്കേഷൻ  ബാർ കണ്ട് ഞാൻ വല്ലാതെ ആയി.

പടച്ചോനെ.... ലി... ഈ പാതിരാത്രിക്ക് എനിക്ക് എന്തിനാ മെസ്സേജ് ഇടണേ. ഷെയ്യ് ഞാൻ ആണേൽ ഓൺലൈൻ ഉം ആണ്. ജുമാ... ഹ ഇനി അവളാണ് ഒരു ആശ്വാസം.

ഞാൻ അവളെ നോക്കി. അവൾ പുതച് മൂടി കിടക്കുന്നു. കുറെ തട്ടി വിളിച്ചു നോക്കി,  നോ രെക്ഷ. അവൾ ഉറങ്ങാൻ കിടന്നാൽ പിന്നെ എണീപ്പിക്കുന്നത് ഒരു വലിയ task ആണ്. You have to deal it your സെൽഫ്. ഞാൻ സ്വയം പറഞ്ഞു. Insta ഓപ്പൺ ആക്കി.

മെസ്സേജ്  തുറന്നു, 

ഉറങ്ങീലെ

ഉറക്കം വന്നില്ല 😁

ആഹാ
പോയി കിടക്ക് നാളെ എനിക്കണ്ടേ,  അല്ലേൽ നാത്തൂൻ ഇല്ലാത്ത കല്യാണം ആവും 🤭

😅
ഹാ ഉറങ്ങണം, അല്ലപറയുന്ന ആൾക്ക് ഉറങ്ങണ്ടേ,  അളിയൻ വരാതെ പെങ്ങളെ കെട്ടിച് വിടും 😜

മുഹബ്ബത്ത് Where stories live. Discover now