16

185 26 9
                                    

ഇൻസ്റ്റയിൽ നിന്നാണ് നോട്ടിഫിക്കേഷൻ ,  ഞാൻ instagram ഓപ്പൺ ആക്കി നോക്കി. 

ആരോ ഫോള്ളോ  ചെയ്യുന്നു എന്നാ നോട്ടിഫിക്കേഷൻ  ആണ് ഞാൻ എടുത്ത് നോക്കി. 

ദിവ്യ,  എന്നാ പേര്.  ഞാൻ dp എടുത്ത് നോക്കി.  ഈ കുട്ടി.....  അല്ല ഇത് ബിസ്മി ടാ ഫ്രണ്ട് അല്ലെ. ഇന്ന്  അവിടെ വെച്ച കണ്ടിരുന്നു. തിരിച്ചു ഒരു ഫോളോ ചെയ്തു.

Online ആയിരുന്നു ഇന്ന് തോനുന്നു അപ്പോൾ തന്നെ accept ചെയ്തു.  ഞാൻ അവളുടെ പിക്സ് മൊത്തോം നോക്കി.  ഒരു pic ൽ അവർ നാല് പേര്.  അവർ ആണ് ബിസ്മി ടാ ഗാങ് ഇന്ന് തോനുന്നു.  ഞാൻ ഇല്ല pic നും ലൈക്‌ ഇട്ടു.  ആ pic ആഡ് ട്ടോ favourite  ഉം ആക്കി.

ഫോൺ തിരിച്ചു വെക്കാൻ നേരം ഒരു മെസ്സേജ് വന്നു.  റാഫി ആണ്.

"അളിയാ......

"നീ എന്താ പതിവില്ലാതെ online ൽ ഒക്കെ "

"എന്തേലും കാര്യം ഉണ്ടെന്ന് അങ്ങ് വെച്ചോ 😉"

"എന്താടാ കാര്യം 🤨"

"ഏയ്യ് ഒന്നുല്ല.  നീ പിന്നെ വേറൊന്നും പറഞ്ഞില്ലല്ലോ....  ഇപ്പോൾ നല്ല ചാറ്റ് ആവും 🤭🤭"

"ആരോട് ചാറ്റ് ആവും എന്ന് "

"പോടാ.... ഒളിക്കണ്ട... നിന്നെ എനിക്ക് അറിഞ്ഞൂടെ.... "

"ഓഹ് അത്.  ഇല്ലടാ...  ഇത് വരെ ഒന്നും ചാറ്റിയിട്ടില്ല. "

"അതേന്ത്പറ്റി.... നീ അങ്ങനെ അല്ലല്ലോ.  സാദാരണ ചാടി വീണ്ടും ചാറ്റ് ചെയ്യുന്നത് അല്ലെ "

"🥴. അവൾ അങ്ങനെ റിപ്ലൈ കൊടുക്കാൻ പറ്റുന്ന story ഒന്നും ഇടാറില്ല. പിന്നെ എന്തൊണെന്ന് പറഞ്ഞു ചാറ്റ് തുടങ്ങും. "

"നീ ഒരു കാര്യം ചെയ്യ...... അവളുടെ ചാറ്റ് സെക്ഷൻ ൽ കേറീട്ടു ഒരു hi ഇഡ് "

"Hi ഇട്ടാൽ.  പിന്നെ ഒന്നും സംസാരിക്കണ്ടേ"

"ഹാ നീ നിന്റെ അളിയന്റെ നമ്പർ ചോദിക്കണം "

"അതിന് എന്റ അളിയന്റെ നമ്പർ ഉണ്ടല്ലോ "

"അത് നിനക്കല്ലേ അറിയൂ അവൾക്ക് അറിയില്ലല്ലോ "

"But എന്നാലും.  ഞാൻ എന്തിന് അവളോട് ചോദിച്ചു എന്ന് തോന്നില്ലേ. "

മുഹബ്ബത്ത് Where stories live. Discover now