42

126 16 135
                                    

Bismi's pov

വീട്ടിൽ നിന്ന് ഫുഡ്‌ കഴിഞ്ഞ് ഉടനെ ഇറങ്ങി. ജുമാ കോളേജ്ൽ നിന്ന് എത്തുന്നതിനു മുന്നേ വീട് എത്തി.

അവൾ ഫുൾ ബിസി ആരുന്നു കാര്യങ്ങൾ ഒക്കെ അവൾ എത്തിയപ്പോൾ ഞാൻ വിശദീകരിച്ച പറഞ്ഞു.

ശെരിക്കും ഇവിടെ ഉള്ള വിഷയം എന്റേത് മാത്രം അല്ല.ഈ മാര്യേജ് cancel അയാൾ ഫയ്സ് നെ വേറെ ആലോചന വരും ആ കുട്ടിക്ക് ഹാന്നയുടെ കാര്യം മനസിലാക്കണം എന്നില്ല. രണ്ട് പേരുടേം കാര്യം നടക്കണം അതാണ് ആവശ്യം.

"നീ പറയുന്ന കാര്യം ഒക്കെ തന്നെ ആണ് പക്ഷെ രണ്ടും കൂടാ നടക്കും എന്ന് തോന്നുന്നില്ല. "കാര്യങ്ങൾ പറഞ്ഞപ്പോൾ ഉള്ള ജുമാ യുടെ മറുപടി ആണ്.

"നിങ്ങൾ മാര്യേജ് ആദ്യം cancel ചെയ്യുന്ന ആവും നല്ലത്...അവസാനം നിനക്ക് അവനെ കെട്ടേണ്ടി വന്നാൽ "

"അത് എന്തായാലും നടക്കില്ല"

"ആദ്യം ഇത് cancel ആകുന്നതിൽ ശ്രെദ്യ്ക്ക് എന്നിട്ട് ബാക്കി നോക്കാം "
ഞാൻ ജുമായെ നോക്കി.

"എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് നീ വെറുതെ ആണ് ടെൻഷൻ അടിക്കുന്നത് എന്നാണ്. നീ നോ യിൽ ഉറച്ച നില്കുന്നിടത്തോളം കാലം പ്രേതേകിച് ഒന്നും സംഭവിക്കില്ല പിന്നെ എന്തിനാണ് വെറുതെ ടെൻഷൻ.."അവൾ പറഞ്ഞതിലും കാര്യം ഉണ്ട്. ഉമ്മയും ഉപ്പയും എന്തായാലും ഫോഴ്‌സ് ചെയ്യില്ല എന്ന് ഉറപ്പുണ്ട്.പിന്നെ അലിഫ് ന്റെ കാര്യം... ഹാ അതിന് ഇനിയും ടൈം ഉണ്ട്.

ഞാൻ ഒരു ദീർഘാനിശ്വാദം എടുത്തു.

"രണ്ട് ദിവസമായി ദീർക്ക നിശ്വാദം കൂടുന്നുണ്ട് "ഒരു കള്ള ചിരിയിൽ ജുമാ പറഞ്ഞു.

"അയിന്.."സത്യം പറയാലോ ഒരാൾ കേറി കളിയാക്കിയാൽ എന്ത് തിരിച്ചു പറയണം എന്ന് അറിഞ്ഞൂടാത്ത അവസ്ഥ ആണ്.അയിന് എന്ന വാക്ക് ഉള്ളോണ്ട് മാത്രം ജീവിച്ചു പോകുന്നു.

"പാവം ലി.... ആരാ എങ്ങനാ എന്നൊന്നും അറിയാതെ പെട്ട് പോയില്ലേ...."ജുമാ എന്നെ വിടാൻ ഉദ്ദേശം ഇല്ല.

"ഓഹോ... അത്രക്ക് ബുദ്ധിമുട്ടാണെൽ..."

"ബുദ്ധിമുട്ടാണെൽ..... ലി യോട് നിന്നെ കളയാൻ പറയട്ടെ "ജുമാ ഒരു കള്ള ചിരിയോടെ ചോദിച്ചു.

മുഹബ്ബത്ത് Donde viven las historias. Descúbrelo ahora