12

221 32 12
                                    

ജുമാന ക്ക് അത്യാവശ്യം ആയി പോകണം.  അങ്ങനെ അവൾ പോയി.  വരേണ്ടിയിരുന്നില്ല  എന്ന് അപ്പോൾ ആണ് എനിക്ക് തോന്നിയത്.  ഞാൻ എന്തൊരു മണ്ടി ആണ്.  അവൾ ഇവിടെ പഠിക്കാൻ അല്ലെ നിൽക്കുന്നെ അപ്പോൾ ഫുൾ ബിസി ആയിരിക്കില്ല .  ഒന്നും ഓർക്കാതെ ഒരാവേശത്തിന്  ഇങ്ങനെ ഇറങ്ങി. ഇപ്പോൾ ബോറടിച്ചു ഫോൺ ൽ കുത്തി ഇരിക്കുന്നു. 

ഫോൺ ൽ കുത്ത് അത്ര സുഖമുള്ള ഏർപ്പാടല്ല  എന്നാലും അവസ്ഥ അതായത് കൊണ്ട് ഞാൻ ഒരു മൂലക്ക് ഇരുന്ന് ഫോൺ ൽ കുത്താൻ തുടങ്ങി.

പെട്ടെന്നാണ് വീണ്ടും ഹാർട്ട്‌ ബീറ്റ് കൂടിയത്.  പടച്ചോനെ!!! അങ്ങേര് അത്ര കുഴപ്പക്കാരൻ  ഒന്നുമല്ല കേട്ടോ എന്നാലും എനിക്ക് എന്തോ ഒരു പേടി ആണ് അങ്ങേരോട് തനിച് സംസാരിക്കാൻ.  ഞാൻ പയ്യെ തല ഉയർത്തി ചുറ്റും നോക്കി. 

ദേ അവിടെ നിൽക്കുന്നു.  ആരോടോ സംസാരിക്കുകയാണ് .  ഭാഗ്യം പെട്ടെന്ന് തന്നെ മു .  ഞാൻ ബാഗ് ഉം എടുത്ത് അവിടെന്ന് പയ്യൻ വിട്ടു. 

ബോർ അടി മാറിയേനെ.  അങ്ങേരുമായി  സംസാരിച്ച ഇരിക്കയായിരുന്നു ,  പക്ഷെ ഞാൻ അല്ലെ,  എന്നെ വിശ്വസിക്കാൻ കൊള്ളില്ല.  ഞാൻ നല്ല അബദ്ധങ്ങൾ കാണിക്കും.  അറിയാത്ത വല്ലോം വായിൽ നിന്ന് mr. ലി എന്ന് വന്നു പോയാൽ പെട്ടു. 

Mr. ലി ക്ക് വലിയ കുഴപ്പം ഒന്നും ഇല്ല.  But ആർക്കായാലും  മനസിലാവില്ല  ഇവളെന്താ എങ്ങനെ ഒരുമാതിരി സംസാരിക്കുന്നത് എന്ന് തോന്നിയാലോ  അങ്ങേർക്ക്.  So വേണ്ട അവോയ്ഡ് ചെയ്യുന്നത് ആവും നല്ലത്. 

ഞാൻ നേരെ താഴത്തേക്ക്  വിട്ടു.  സ്റ്റെപ് വഴി പോകൻ പറ്റില്ല.  So ലിഫ്റ്റ് പിടിച്ചു.  എന്തൊക്കെ ആയിരുന്നു.  ലിഫ്റ്റ് രോഗികൾക്ക്  ഉള്ളതല്ലേ,  എന്നേക്കാൾ ഉപയോഗമുള്ള  ആൾകാർ കാണില്ലേ, അവർ ഇത് യൂസ് ചെയ്യട്ടെ, ഞാൻ എന്തിനാ ഇതിൽ കേറി ഞെരുങ്ങുന്നെ   അവസാനം ഞാനും കേറി ലിഫ്റ്റ് ൽ. 

ലിഫ്റ്റ് ൽ നിന്ന് ഇറങ്ങി.  അയ്യോ ജുമാ പറഞ്ഞത് അവിടെ ഇരിക്കാൻ ആണ്.  അവൾ എങ്ങനെ അറിയും ഞൻ ഇവിടെ ആണെന്ന് .  അവളുടെ കയ്യിൽ ഫോൺ കൂടി ഇല്ല.  അവിടെ ആണേൽ ഇരിക്കാൻ കൂടി പറ്റില്ല.

മുഹബ്ബത്ത് Where stories live. Discover now