6

230 35 12
                                    

പടച്ചോനെ mr. ലി,  പെട്ടു..  ഇനി എന്ത് ചെയ്യും, accept  ചെയ്യണോ വേണ്ടേ.  ചെയ്തില്ലേൽ ജാട ആണെന്ന് കരുതില്ലേ.  ശെടാ ഇത് ഇപ്പോൾ കുഴപ്പം ആയല്ലോ. 

അല്ല ഞാൻ എന്തിനാ ടെൻഷൻ അടിക്കണം ഒരു ഫോളോ request  അല്ലെ.dont worry.  Accept ചെയ്യാം.

ഞാൻ accept ചെയ്തു. 

ഇനി തിരികെ ഫോളോ ചെയ്യണ്ടേ....  ഹാ ഫോളോ ചെയ്യാം.  വേറെ പ്രതേകിച്ചു പണി ഒന്നും ഇല്ലല്ലോ.

ഞാൻ ഫോളോ ചെയ്തു. എന്നിട്ട് 'about ' നോക്കുവായിരുന്നു. 

ഹയ്യമ്മ,  അങ്ങേരുടെ നമ്പർ ഉണ്ട് ഇതിൽ.  ഇതിപ്പോൾ ലാഭം ആയല്ലോ.  എന്തായാലും സേവ് ചെയ്ത് വെക്കാം.  ആവശ്യം വന്നാലോ.  നമ്മൾ relatives ആകാൻ പോകുവല്ലേ. 

ഞാൻ ആ നമ്പർ ആദ്യം ഒരു ബുക്ക്‌ ൽ എഴുതി പിന്നെ ഫോൺ ൽ ടൈപ്പ് ചെയ്തു. 

ശോ!! എന്തെന്ന് സേവ് ചെയ്യും.  Mr. ലി....  അയ്യേ വേണ്ട ആരെങ്കിലും കണ്ടാൽ പോയി എല്ലാം.  ' അലിഫ് '....  വേണ്ട.  പിന്നെ എന്ത്.........  ഹാ കിട്ടി.  Aliya's ബ്രദർ.  അത് മതി.  അതാകുമ്പോൾ കുഴപ്പമില്ല. 

അല്ല,  ഇനി ആരെങ്കിലും mr. ലി ടാ നമ്പർ എങ്ങനെ കിട്ടി എന്ന് ചോദിച്ചാൽ.... 

എന്തെങ്കിലും ചെയ്യാം.....  ഞാൻ ഉറപ്പിച്ചു.

നാളെ ഒരു കല്യാണം ഉണ്ട്.  ഉമ്മാടെ കൗസിന്റെ മോളുടെയാണ്.  അത് കൊണ്ടാണ് അവർ എന്ന് പാലുകാച് നടത്തിയത്. ഇന്നലെ യാണ് ശെരിക്കും പാലുകാച്. ഇന്ന് സെക്കന്റ്‌ saturday ആയതിനാൽ എല്ലാവരെയും വിളിച്ചു ഭക്ഷണം കൊടുത്തു. നാളെ എല്ലാവർക്കും കല്യാണം ഉള്ളത് കൊണ്ടാണ് ഇന്നാക്കിയത്.

നാളെ ജുമാ യെ കാണാം.  കുറച്ചു നാൾ ആയി അവളെ കണ്ടിട്ട്. 

ഞാൻ ചെന്ന് നാളെ ഇടാൻ ഉള്ള ഡ്രസ്സ്‌ select ചെയ്തു. പിന്നീട് ഉമ്മ വിളിച്ചു ഭക്ഷണം കഴിക്കാൻ.  അത് കഴിഞ്ഞ് കുറച്ചു നേരം instagram ലും whatsapp ലും കുത്തി കൊണ്ട് ഇരുന്നു. എന്നിട്ട് ചെന്ന് കിടന്നു. 

'ഇവളെവിടെ പോയി.  എന്താ ഇത്ര ലേറ്റ് ആകുന്നെ 'ഞാൻ അങ്ങോട്ടും എങ്ങോട്ടും നോക്കി ജുമയെ അന്നെഷിച്ചു. 

ദാ വരുന്നു,  ഞാൻ കയ്യ് പൊക്കി കാട്ടി.  കുഞ്ഞുമ്മ ഉമ്മായുമായി സംസാരിക്കാൻ തുടങ്ങി.

മുഹബ്ബത്ത് Where stories live. Discover now