25

203 28 253
                                    

Alif's pov

ഞാൻ അവളുടെ പുറകെ വെച്ച പിടിച്ചു. ഏതവന ഈ mr.ലി. അവൾ അതും പറഞ്ഞോണ്ട് ഇരിക്കുന്നു. എനിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്നാലും അരായിരിക്കും. വല്ല സീനിയർ ഉം ആയിരിക്കോ.

ആരോ പറഞ്ഞ അറിവാണ്, girls അവരുടെ ക്രഷ് ന് നിക്ക് നെയിംസ്  കൊടുക്കാറുണ്ട് എന്ന്. ഇനി ഇത് അവളുടെ ക്രഷ് വല്ലോം ആകുമോ.

ഏയ്യ് അല്ല അല്ല അങ്ങനെ ഒന്നും ആകില്ല. പടച്ചോനെ ഒരു സമാധാനം കിട്ടുന്നില്ല.

കുറച്ചു നേരം കൂടാ അവർ പറയുന്ന ശ്രെദിക്കണം  എന്ന് ഉണ്ടായിരുന്നു. അപ്പോൾ ആണ് ജുമായുടെ പ്രാർത്ഥന കേട്ടെ.

ഇനി നിന്നാൽ പറ്റില്ല. ഏതവനാണോ എന്തോ ഈ ലി 😠.

"ബിസ്മി.." ഞാൻ പെട്ടെന്നു അവളെ വിളിച്ചു.

അവളുടെ മുഖത്ത് വല്ലാത്ത ഒരു ഞെട്ടൽ. അവൾ ഇടംകണ്ണിട്ട് ജുമാനയെ നോക്കുന്നത് കണ്ടു.

എന്തിനാ അങ്ങനെ നോക്കുനെ, ഇനി ഞാൻ ആവോ മറ്റേ ലി.....😁🤩.പക്ഷെ ഉറപ്പില്ല. എങ്ങെനെ എങ്കിലും അറിഞ്ഞേ പറ്റു.

ഭാഗ്യം പോലെ അവർ എന്നെ ഐസ്ക്രീം  കോർണറിലേക്ക് വിളിച്ചു. ഇത് തന്നെ അവസരം എന്തയാലും ഡയറക്റ്റ് ആയിട്ട് അങ്ങ് ചോദിക്കണം. പറയാൻ ചാൻസ് കുറവാ. But ചോദിച്ചേ പറ്റു.

"ആരാ mr. ലി.."ഞാൻ ചോദിച്ചു.

ഐസ്ക്രീം  കുടിച് കൊണ്ടിരുന്ന അവൾ പെട്ടെന്നു stuck ആയി നിന്നു. ഞാൻ ജുമാനായ നോക്കി. എന്തോ ഒരു കള്ളത്തരം . ഇനി ഞാൻ ആവോ... എനിക്ക് എന്തോ ഹാർട്ട്‌ ബീറ്റ് വല്ലാണ്ട് കൂടുന്ന പോലെ തോന്നി.

പടച്ചോനെ... ഇനി ഞാൻ ആണ് എന്ന് വല്ലോം പറഞ്ഞാൽ... പിന്നെ ഇങ്ങനെ ഫേസ് ചെയ്യും. എനിക്ക് വല്ലാത്ത ചമ്മൽ പോലെ തോന്നി. ഏയ്യ് ഇല്ല അവൾ പറയില്ല.... പറയും എന്ന് തോന്നുന്നില്ല.

"അത്.... അ.... കോ... കോളേജ്..."അവൾ പറയാൻ തുടങ്ങുവായിരുന്നു. പെട്ടെന്നു ആരുടെയോ ഫോൺ ബെൽ അടിച്ചു.

നശിപ്പിക്കാൻ ആയിട്ട്. ജുമാനയുടെ ഫോൺ ആണ്. ബിസ്മി അവളെ നോക്കി. ജുമാ കാൾ എടുത്തു.

മുഹബ്ബത്ത് Dove le storie prendono vita. Scoprilo ora