44

58 9 12
                                    

Bismi's pov

Li യോട് എനിക്ക് തനിച്ച് ഇരിക്കണം എന്ന് പറഞ്ഞത് feel ആയി എന്ന് തോന്നി അത പിന്നെ ലി ക്ക് മെസ്സേജ് അയക്കാം എന്ന് കരുതിയത് .

ലി ക്ക് മെസ്സേജ് ഇട്ട കുറച്ച് കഴിഞ്ഞതും ജുമാ എൻ്റെ അടുക്കലേക്ക് വന്നു .

"എല്ലാം ok അണോ" അവൾ എന്നെ side ൽ കെട്ടിപിടിച്ചു.

ഞാൻ തല കുലുക്കി.

"താഴേക്ക് പോകാം ഉമ്മയൊക്കെ അന്നെഷിക്കുന്നുണ്ട് "ഞാൻ തല കുലുക്കി. എനിക്ക് എന്തോ ഒന്നും വായിൽ വരുന്നില്ല.

താഴെ ചെന്നപ്പോൾ ലി യെ കണ്ടു. 'ഓക്കേ ആണോ ' ലി ആഗ്യത്തിൽ ചോദിച്ചു. ഞാൻ ഒരു ചെറുപുഞ്ചിരിയിൽ തല കുലുക്കി.

നമുക്ക് ഇടയിൽ ഇതുവരെ trust വന്നിട്ടില്ല. എനിക്ക് അത് ഇപ്പോൾ ആണ് മനസിലായത്. Trust കുറച്ചു ഒക്കെ ഉണ്ടേലും എന്തൊക്കെയോ നമുക്ക് ഇടയിൽ മിസ്സിംഗ്‌ ആണ് എന്നൊരു തോന്നൽ. ഹാ ഇനിയും ടൈം ഉണ്ടല്ലോ... പരസ്പരം മനസിലാക്കാൻ.

കുറച്ചു കഴിഞ്ഞ് അവർ ഒക്കെ പോയി
പയ്യെ പയ്യെ ബന്ധുക്കൾ ഒക്കെ പിരിഞ്ഞു പോകാൻ തുടങ്ങി. ലി യും റിയാദ് കാക്കയും ഒക്കെ പോയി.

ഇന്ന് എന്തോ വല്ലാത്ത ശോകം ഡേ ആരുന്നു. പൊളിക്കാം സെറ്റ് ആക്കാം എന്നൊക്കെ കരുതിയത് ആണ്. എന്നിട്ട് എല്ലാം ആ അമനാ കുളമാക്കി. അതിനെ ഞാൻ വെറുതെ വിടാൻ പോകുന്നില്ല.

ഞാൻ മുകളിൽ ജുമട റൂമിലേക്ക് പോയി. ഇപ്പോൾ സമയം നൈറ്റ്‌ ആയി. ഒരു 7 ആവും. ഫോൺ എടുത്ത് അമാന യുടെ ബ്ലോക്ക്‌ മാറ്റിയിട്ടു ഞാൻ കാൾ ചെയ്തു.

റിങ് പോകുന്നുണ്ട്... But എടുക്കുന്നില്ല. നമ്മൾ ഒന്നൂടാ ട്രൈ ചെയ്തു... എടുക്കുന്നില്ല.... ഇങ്ങനെ വിട്ടാൽ പറ്റില്ല... എന്റെ മൂഡ് എല്ലാം കളഞ്ഞിട്ട് അവൾ... അവൾ ഇപ്പോൾ ഫോൺ എടുക്കുന്നില്ല... കുറച്ചൂടെ കഴിഞ്ഞ് ജുമാ ടാ ഫോൺ ൽ നിന്ന് വിളിക്കാം.

കുറെ കഴിഞ്ഞ് ഞങ്ങൾ അവളുടെ വിളിച്ചു. പരിചയം ഇല്ലാത്ത നമ്പർ ആയോണ്ട് ആവും അവൾ കാൾ  എടുത്തു.

"നീ ആരാന്നാടി നിന്നെ വിചാരം...."ഞാൻ പോലും പ്രെഡിഷിക്കാത്ത ജുമാ തുടങ്ങി.ഒരു നിമിഷം ഞാൻ ആ ഞെട്ടലിൽ അവളെ നോക്കി ഇരുന്നു.

മുഹബ്ബത്ത് Where stories live. Discover now