36 (Double update 1)

119 20 153
                                    

︎♡︎♡︎

ന്റെ ആദ്യത്തെ ഡബിൾ അപ്ഡേറ്റ് ആണ്. രണ്ട് പാർട്ട്‌ ഉം വായിക്കണേ.

♥︎♥︎♥︎

Bismi's pov

നാളെ ഇനി ഡ്രസ്സ്‌ എടുക്കാൻ പോണം. ലാസ്റ്റ് ഡ്രസ്സ്‌ എടുത്തത് കാക്കട കല്യാണത്തിന് ആണ്. എപ്പറവശ്യവും ലാസ്റ്റ് എടുത്ത പോലെ ഒരുപോലത്തെ ഡ്രസ്സ്‌ എടുക്കാം അപ്പോൾ സൂപ്പർ ആയിരിക്കും.

സൺ‌ഡേ വീട്ടിൽ പോകാം എന്ന് പ്ലാൻ ഇട്ടായ ഇനി നാളെ ഉമ്മ ഒക്കെ വന്നിട്ട് പോകുമ്പോൾ അവരോടൊപ്പം പോകാം.

ഞാൻ ഫോൺ എടുത്തു, ഇൻസ്റ്റയിൽ കേറണോ... കേറാം... ഷെയ്യ് ഞാൻ എന്തിനാ എപ്പോളും ഇങ്ങനെ പേടിക്കുന്നെ... ലി എന്നെ പിടിച്ചു തിന്നുക കൂടി ഇല്ല... ഞാൻ insta ഓപ്പൺ ആക്കി.

സമയം 10 കഴിഞ്ഞു. ലാസ്റ്റ് ഒരു korean drama കണ്ടിരുന്നു അതിന്റെ പറ്റി നോക്കാം. The King eternal monarch. സൂപ്പർ സീരീസ് ആയിരുന്നു. ഞാൻ ഇൻസ്റ്റയിൽ #thekingeternalmonarchost എന്ന് അടിച്ചു. ഇതിൽ കൂടുതൽ lee min ho ടെ വീഡിയോസ് ആണല്ലോ... അവസാനം ഒരു വീഡിയോ കിട്ടി. വൗ സൂപ്പർ... Insta story ഇടാം .... ഞാൻ അത് ഇട്ട്. എന്നിട്ട് ആ വീഡിയോ ഒന്നൂടെ കണ്ടോണ്ട് ഇരുന്നു....

കുറെ കഴിഞ്ഞ് നോക്കിയപ്പോൾ ഇൻസ്‌ട്ടിൽ മെസ്സേജ് വന്നേക്കുന്നു.... വെയിറ്റ് ലി ആണോ... ഞാൻ മെസ്സേജ് സെക്ഷൻ എടുത്ത് നോക്കി.... Omo..... ലി തന്നെ...

മുൻപൊക്കെ ഞെട്ടുമ്പോൾ omg എന്നാരുന്നു പറഞ്ഞിരുന്നേ ഇപ്പോൾ k drama കണ്ട് കണ്ട് omo എന്ന വരാറ്.

ഓപ്പൺ ആക്കണോ... എന്താടി നിന്റെ പ്രശ്നം... ഇത്ര നാൾ എന്ന് പറഞ്ഞ ഇങ്ങനെ പേടിച്... ഓരോരുത്തരെ വിളിച്ചു.... പേടിക്കുന്നെ ഓപ്പൺ ചെയ്യ് ഫേസ് ചെയ്യ് അപ്പോൾ എല്ലാം ശെരി ആകും.

ഞാൻ ധൈര്യാം സംഭരിച്ചു ഓപ്പൺ ആക്കി.

-------

ഇതാണോ വൈകിട്ട് പറഞ്ഞ ആൾ

ഞാൻ ഇട്ട story ക്ക് റിപ്ലൈ ആയി ഇട്ടേക്കുവാൻ. എനിക്ക് എന്തോ ചീയ ചമ്മൽ.

അല്ല ഇത് lee min ho ആണ്. ഇങ്ങേർ പൊളി ആണ്. സൂപ്പർ ആക്ടിങ് ആണ്. ഇങ്ങേരുടെ കുറേ സീരീസ് ഞാൻ കണ്ടു

മുഹബ്ബത്ത് Kde žijí příběhy. Začni objevovat