17

206 27 16
                                    


ദിവ്
"Omg  ! ലി മെസ്സേജ് ഇട്ടോ,  എന്താ ഇട്ട "

പാത്തു
"അവൾ ഇവിടെ പോയോ "

നന്ദു
"അവൾ റിപ്ലൈ ഇടാൻ പോയി കാണും "

ഞാൻ
" ഞാൻ വന്നു."

പാത്തു
"പെട്ടെന്നു പറ,  എന്താ ലി ഇട്ടേ "

ഞാൻ
" കാക്കച്ചിയുടെ നമ്പർ ചോദിച്ചതാ "

പാത്തു
"ഷെയ്യ്,  മെസ്സേജ്  ഇട്ടെന്ന് ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഒരുപാടങ് പ്രെഡിഷിച്ചു "

ദിവ്
" എടി.... wait.  അല്ല ലി എന്തിനാ പെട്ടെന്നു ഇവളെടുത്ത വാഹിദ് കാക്കട നമ്പർ ചോദിച്ചത് "

നന്ദു
" ഇവളുടെത്ത് അല്ലാതെ ഇവളുടെ കാക്കട നമ്പർ വേറെ ആരോട് ആണ് ചോദിക്കുക "

ദിവ്
" എടാ ഞാൻ അതല്ല ഉദേശിച്ചത്.  നിങ്ങൾ ഒന്ന് നോക്കിയേ,  അവളുടെ കാക ടാ മാര്യേജ്  ഏകദേശം ഉറപ്പിച്ച മട്ട് ആണ്.  അപ്പോൾ ലി ടാ കയ്യിൽ അയാളുടെ പെങ്ങളെ കെട്ടുന്ന ആളുടെ നമ്പർ കാണില്ല എന്നാണോ.... "

നന്ദു
" ശെരിയാ ,  ഇവൾ പറയുന്നതിലും കാര്യമുണ്ട്.  അല്ലേൽ തന്നെ ഇവളെടുത്ത തന്നെ ചോദിക്കണം  എന്ന് ഉണ്ടോ.... "

പാത്തു
" അപ്പോൾ... ശെരിക്കും something ഈസ്‌ fishy  ആണല്ലോ.... ബിസ് ..... യു ആരെ ലക്കി,  നിനക്ക് അതികം പരിശ്രെമിക്കേണ്ടി വരില്ല... 🤭🤭"

നന്ദു
" അവൾ ഇവിടെ... പോയ.... "

ദിവ്
" ലി യുമായി ചാറ്റാൻ  പോയി കാണും.  ലി വന്നപ്പോൾ അവൾക് നമ്മളെ ഒന്നും വേണ്ട "

പാത്തു
" ഇല്ലടാ അവൾ online ആണ്.  ചാറ്റ് എല്ലാം കണ്ടു but റിപ്ലൈ തരുന്നില്ല "

ഞാൻ
" ഞാൻ നിങ്ങൾ പറഞ്ഞത് വായിക്കുവായിരുന്നു.... എന്നാലും അങ്ങനെ ഒക്കെ വരോ..🙄. "

ദിവ്
" ഇങ്ങനെ ഒക്കെ വരോ എന്ന്.... 😉"

ഞാൻ
" ഒന്നുല്ല..... "

പാത്തു
" ആഹാ.... അപ്പോൾ ഇബിടെ  ഒരാളുടെ മനസ്സിൽ ലഡ്ഡു പൊട്ടി 😂😂"

ഞാൻ
"നിങ്ങൾ പോയെ,  അങ്ങനെ ഒന്നും കാണില്ല..... വെറുതെ ഓരോന്ന് പറഞ്ഞു.... ഞാൻ പോണ് "

മുഹബ്ബത്ത് Where stories live. Discover now