🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 1 🌼

1.5K 118 11
                                    

Goooyzzzzzz...... 😁😁😁
Ok ennaa vaaaa.....

_________________________________________

ഇന്ന് എന്റെ ആദ്യത്തെ school day ആണ്. അതും +1. എവിടെ.., ഹാ...ഒരു ഗവണ്മെന്റ് സ്കൂൾ ൽ.എനിക്ക് നാട്ടിലെ schl ലേക്ക് പോയിട്ട് തീരെ പരിജയം ഇല്ല. ഓർമ വെച്ച കാലം മുതൽ എന്റെ ജീവിതത്തിൽ ഞാൻ കുറേ buildings നിറഞ്ഞ പട്ടണമേ കണ്ടിട്ടുള്ളു... ഒരു ചെറിയ കാര്യത്തിന് പോലും bully ചെയ്യുന്ന കുറേ Friends ഉം..... അവരുടെ ഇടയിൽ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മോയന്ത്.. ☺️🤭 ഈ ഞാൻ....!!! Universal American School Dubai ഈ സ്കൂളായിരുന്നു എന്റെ ജീവിതം. സ്കൂൾ വിട്ട appartment, appartment വിട്ട school..... 🥵 എനിക്കങ്ങനെ friends ഒന്നും ഉണ്ടായിരുന്നില്ല. നാട്ടിൽ വരുമ്പോ എന്റെ best buddy ണ്ടാവും... ആളായിരുന്നു എനിക്ക് friend എന്ന് പറയാൻ ഉണ്ടായ ഒരേ ഒരാൾ.... ❤️💋അല്ല ഞാനെന്തിനാ ഇതൊക്കെ പറീണെ... 🤣🤣 ഞാൻ എന്നെ കുറിച് പറഞ്ഞതാ, ഈ stry യിലെ ഞമ്മടെ tae ആണ് ഈ ഞാൻ എന്ന് കരുതുക..😅😌ok vaa നമ്മക്ക് stry kk പോവാ... 🚶🏻‍♀️

Aysha ( joonie ) : abiii.... നിനക്ക് എണീക്കനായില്ലേ...?? എത്രെ നേരായി... ഇന്ന് സ്കൂൾ തുറക്കണ day അല്ലെ?? എന്ത് കണ്ട് നിക്കാ??

Abla ( tae ) : hmm... ഞാൻ നീച്ചു...

Aysha : Hmm.... എങ്ങനെ ഞ്ഞി പോവാ സ്കൂൾക്ക്??

Abla : ബസ് നു 🙄

Aysha : ഹാ.. നേരെ പോണംട്ടോ... ഇവടെ അങ്ങനെ പരിജയം ഒന്നൂല്ലാ ഞമ്മക്ക്... So, ആര് എന്ത് തന്നാലും വേടിക്കരുത്... ഒപ്പം പോവും ചെയ്യരുത്... കേട്ടല്ലോ...

Abla : ഞാൻ ചെറിയ കുട്ടി ഒന്നും അല്ല ഇമ്മ... നിക്കറിയാം എങ്ങനെ നിക്കണ്ടന്ന്...

Aysha : പിന്നെ നിന്റെ dubai തെ സ്വഭാവം ഇവിടെ എടുക്കരുത്.... നല്ല കുട്ടികളോട് മാത്രേ കൂട്ട് കൂടാവൂ...

Abla : എനിക്ക് തുള്ളി ചായ theruo...??

Aysha : ഹാ.. വാ...

മറ്റോരിടത്ത്....

Ameya ( kookie ) : അമ്മാ... ചായ!!!!

Geetha ( Hobi ) : ഹാ വാ..... ഇന്നാ.. വേഗം കുടിക്ക്.. എന്നാലേ അച്ഛൻ പോവുമ്പോ ഒപ്പം പോവാൻ പറ്റൂ....

Ameya അവൾ വേഗം വേഗം ഫുഡ്‌ കഴിക്കാൻ തുടങ്ങി....

Shivan ( suga ) : amiiii.... കഴിഞ്ഞീലെ നിന്റെ...??

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now