🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 17 🌼

821 97 61
                                    

Thwabeeba : ഇന്നലെ പറഞ്ഞു ദേഹത്ത് തട്ടിയപ്പോ കണ്ടൂന്ന്.. ഇന്നതാ പറയുന്നു പാട്ടുപാടി ന്ന്.. അല്ല ഞാനൊരു കാര്യം ചോയ്ക്കട്ടെ...?

Abi : Huh?

Twabeeba : അല്ല.. ഓളാരാ മായാവിയോ?????

( twabeeba i really miss you a lot.. Bea.. 🥺❤️ i love you so much 💓😘 )

Abi : ദേ!! ഒരു മാതിരി മറ്റേടത്തെ പരിവാടി പറയരുത്.. ഞാൻ കണ്ട കാര്യാ പറയണെ...

Twabeeba : വിശ്വസിക്കാൻ പണിയാ.... ഇതിനൊരു chemistry വാണ്ടേ???

Abi : Helllleeee... ഒരാളെ കണ്ടൂന്ന് പറഞ്ഞേന് എന്താ ഇത്രേ chemistry...

Twabeeba : അല്ല.. മക്കളെ Have you seen that girl?

Mahalia : No maahn... 🙄

Twabeeba : നോക്ക്.. നോക്ക് ഇബല് കാണാതെ എങ്ങനെടീ പോത്തേ ഇജ്ജ് ഒറ്റക്ക് കാണുന്നെ?

Abi : ഞാൻ കണ്ടതാടെ...

Twabeeba : ന്റെ റബ്ബേ 🤦🏻‍♀️

Abi : ജ്ജ് എന്താ ഞാൻ പറയണത് മനസിലാക്കാതെ?

Twabeeba : വല്ലാത്തൊരു മെന ആയി ഇത്... എടീ അനക്ക് ശരിക്ക് എന്താ പറ്റിയെത് ന്ന് വെച്ചാ.. നാട്ടിൽന്ന് ആ ഒരു പെണ്ണ് എന്താടീ ഓളെ name?

Imaan : ami

Twabeeba : Haa.. Aaami അവളെ വിടാൻ പറ്റാത്ത hangover ൽ നീ ഇങ്ങോട്ട് വന്നു.. പിന്നെ ഇവിടെ കാണുന്നവരൊക്കെ അനക്ക് അവളായിട്ടാ തോന്നുന്നേ.. അത്രോള്ളു.. Ok?

Abi : നിനക്ക് തലക്ക് വല്ല ഓളവും ഉണ്ടോ?

Twabeeba : അതന്റെ വാപ്പാക്കാ ദജ്ജാലെ 🙄

Abi : ന്നാലും.. Ayss ഞാൻ പോവാ വേണെങ്കിൽ എന്റെ കൂടെ വന്നോ..

Twabeeba : ഇവൾ...!! എന്ത് കണ്ടിരിക്കാ.. ഇങ്ങോട്ട് വാ..

അവൾ മറ്റു 2 പേരെയും പിടിച്ചു abi യുടെ കൂടെ പോയി..

_______________________________

Night

അവർ അങ്ങനെ road ലൂടെ നടക്കാ...

Twabeeba : woww.. വിചനമായ റോഡ്.. അല്ലെടീ..

Mahalia : Huh??

Twabeeba : ഓന്നൂല്ല... ന്റെ മക്കള് ചാച്ചിക്കോ.. ട്ടോ വാവോ... ന്റെ റബ്ബേ ഒന്നിന് തലക്ക് തീരെ വെളിവില്ലാതെ പോയി... മറ്റേ 2 എണ്ണതിനോട് ഒന്നും പറഞ്ഞാലും മനസ്സിലാവില്ല... എന്ത്‌ വിധി ഇത്...

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now