🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 22 🌼

767 98 84
                                    

Abi order ഒക്കെ കഴിഞ്ഞ് വീട്ടിൽ വന്നിരുന്നു..

Twabeeba : ലേസം ചൂടുവെള്ളം എടുക്കട്ടെ 😂

Abi : കൊടന്നിട്ട് എന്റെ തലേക്കൂടെ ഒയ്ക്ക് 🥵😡

Twabeeba : Hahahaha😂😂 എന്തോ എനിക്കിപ്പോരു സമാധാനം...പാത്രം കഴുകുന്നത് തന്നെയാ best 😏😌

Abi : ന്റെ പൊന്ന് Twabi നീയൊന്ന് വാ അടച്ചു വെക്ക്.. എനിക്ക് തല വെനിക്കിണ്ട്...😡

Twabeeba : അല്ല.. അന്റെ മായാവി വിളിച്ചാ??

Abi : Ooooohhhhh🔥🔥

അവൾ കയ്യിൽ കിട്ടിയ ഒരു തലയണ എടുത്തു twabeeba യെ എറിഞ്ഞു.

Twabeeba : ഏഴിമല പൂഞ്ചോലാ... Heyy woaah..🙈🔥 Poli😉🔥

Abi : 🤦🏻‍♀️

Twabeeba : Abi.. Muthe

Abi : Hmm...

Twabeeba : I lobe you daa chakkare... 😌❤️

Abi : Hmm

Twabeeba : aami നോട് പോവാൻ പറ..

Abi : Hmm

Twabeeba : അനക്ക് ഞാനില്ലേ?

Abi : Hmmm....

Twabeeba : Nora ക്ക് വിളിച്ചു i w u നങ്ങട്ട് പറ 😌

Abi : Hmm.. Ehh!!

Twabeeba : അപ്പോ ആനക്കൊളെ ഇഷ്ടാല്ലേ.. 🤩.... Buhahahahha...

Abi : ഒന്ന് നീച്ച് പോകോ?

Twabeeba : ഞാൻ പോയിക്കൊണ്ട്... ന്നാ നാളെ class തൊടങ്ങാ... Crct time ൽ school ൽക്കെത്തണം...

Abi : എല്ലാ വധൂരികളും ഉണ്ടാവൊല്ലോ... 🙄

Twabeeba : ഒക്കെ നന്നായി.. 😌

Abi : Hmm...

Twabeeba : നോക്ക് സമയം 9:30 നീ ഈ രാത്രി എവിടെക്കാ?

Abi : Nora ചെല്ലാൻ പറഞ്ഞിരുന്നു..

Twabeeba : Hmmm.. Hmm നടക്കട്ടെ.. 😌

Abi : Aysss... 👩🏻‍🦯😡

അവൾ coat നേരെ ഇട്ട് പുറത്തേക്ക് പോയി....

അവൾ coat നേരെ ഇട്ട് പുറത്തേക്ക് പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now