🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 10 🌼

813 100 7
                                    

Ishru : Hmmm.... ഇനിപ്പോ എങ്ങനെ ക്ലാസിനു പോവാ?

Abi : എങ്ങനേലും പോവാ

Ishru : Hmmmmm

Abi ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു...

താൻ ജനിച്ചപ്പോൾ മുതൽ തനെ എല്ലാവരും ഒറ്റപ്പെടുത്തുകയായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

താൻ ജനിച്ചപ്പോൾ മുതൽ തനെ എല്ലാവരും ഒറ്റപ്പെടുത്തുകയായിരുന്നു.കാരണം എന്താണെന്ന് ഇത് വരെ ആരോടും ചോദിച്ചിട്ടില്ല. താൻ ജനിച്ചത് തന്നെ ഒരു തെറ്റ് ആയോ? സ്‌നേഹം കിട്ടിയിട്ടുണ്ട്.. പക്ഷെ, തനെ ഇതുവരെ ആരും മനസ്സിലാക്കിയിട്ടില്ല.

"നിനക്ക് എന്തെങ്കിലും സങ്കടം ഉണ്ടോ?നീ Ok അല്ലെ?"

ഈ ഒരു വാക്ക് കേൾക്കാൻ അവൾ കൊതിച്ചു. സ്വന്തം അമ്മയുടെ വായയിൽ നിന്നു പോലും..

"ഇങ്ങനത്തെ ഒന്നിനെ ആണല്ലോ റബ്ബേ ജ്ജ് നിക്ക് തന്നത് "

ഇതല്ലാതെ ഒന്നും കേട്ടിരുന്നില്ല.....

എന്തിനാ...!!!!!

____________________________

Hisana : ടീ... ന്താപ്പോ ഞ്ഞി ഓളൊന്ന് കിട്ടാൻ ചെയ്യാ?

Ami : നിക്കറീല... എവിടേലും വെച്ച് കാണുമ്പോൾ പറയാം..

Hisana : ഓരോന്നു പറയുമ്പോ അലോയ്ക്കണം 🙄

Ami : ഞാനായിട്ട് തൊടങ്ങിയതല്ലേ... ഞാൻ ശെരിയാക്കികൊണ്ട്..

Hisana : ന്നാ അനക്ക് നന്നു.. 😌

Ami : പോടി.. നീ നോക്കിക്കോ അവളോട് ഞാൻ sorry പറയും.. ഞങ്ങൾ നല്ല friends ഉം ആവും..

Hisana : ഹാ.. നടന്നത് തന്നെ.. അതിനെ കണ്ടാൽ അറിയാം ഒരു വൃത്തികെട്ട സ്വഭാവം ഉള്ളതാണെന്ന്.. 🥵🙄

Ami : പാവം ആണെങ്കിലോ?

Hisana : ആവോ.. നീ വാ നമ്മൾക്ക് പോവാം..

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now