🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 12 🌼

757 94 13
                                    

അങ്ങനെ മാസങ്ങളും ദിവസങ്ങളും കടന്നു പോയി...abi ക്ക് എന്തോ ഒരു attraction ami നോട് തോന്നി തുടങ്ങി... എന്താണെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു.... പക്ഷെ, അതൊക്കെ ഉള്ളിൽ വെച്ച് അവൾ ami യോട് നല്ല രീതിയിൽ പെരുമാറാൻ തുടങ്ങി...

Ami : Hmm... ന്നട്ട്?

Abi : എന്നിട്ട് ഒന്നൂല്ല... നീ കിടന്നോ...

Ami : Ok.. Taataa.. Gd nyt

Abi : Hmm.. Gd nyt

Ami :............

Abi : Hmm.. നീ phone വെച്ചീലെ?

Ami : നീ വെച്ചോ... 😌

Abi : Ok

അങ്ങനെ അവൾ phone cut ചെയ്തു....അന്ന് രാത്രി abi ഉറങ്ങിയില്ല... അവൾ phone എടുത്തു  shamna യെ വിളിച്ചു...

Abi : hello

Shamna : എന്തുവാടീ?😤😴

Abi : എടീ...

Shamna : Haa... പറയൂട് 🙄

Abi : അതുണ്ടല്ലോ...

Shamna : ന്റെ പൊന്ന് abi... അനക്ക് എന്തേലും ചോദിക്കാൻ ണ്ടെങ്കിൽ ചോയ്ക്ക്.. അല്ലാതെ ഒരു മാതിരി മറ്റേടത്തെ പരിവാടി കാട്ടരുത്... മനസൻ ഒറക്കം കണ്ണിൽ പുടിച്ച്‌ ഇരിക്കാ...!!😖🤯😴😴😴

Abi : Oooooh... ന്നാ ഒറങ്ങിക്കോ..നാളെ പറയാ.. 😌

Shamna : Hmmmmm... 😴

______________________________________

Mrng....

Shamna : Hmmm... അപ്പോ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പല്ലേ????

 അപ്പോ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പല്ലേ????

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abi : Hmmm

Shamna : അല്ല.. ഞാനൊരു കാര്യം ചോയ്ക്കട്ടെ...

Abi : Hmmm..

Shamna : എന്ത് കണ്ടിട്ടാ മളെ.. അനക്ക് ആ കുഞ്ഞി പുഴു നെ ഇഷ്ടായെ???ജ്ജ് അയ്നോന്ന് നോക്ക്....

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now