🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 14 🌼

777 89 9
                                    

Aysha : ഇന്നാ.. ഇത് അതിലേക്ക് വെച്ചോ...

Abi : അതെന്താ?

Aysha : ഒന്നൂല്ല... വീട്ടിലേക്ക് ഉള്ളതാ...

Abi : Hmmm

അവൾ ആ സാധനം വാങ്ങി അവളുടെ bag ലേക്ക് വെച്ചു...

Khalid : എത്തിയാ വിളിക്കണം..

Abi : Hmmm

Khalid : നാളെ ഞങ്ങൾ പോകും...

Abi : Hmmm

പെട്ടന്ന് abi യുടെ phone ring ചെയ്തു..

Abi : Hello??

?? : എത്താനായോ?

Abi : ന്റെ പൊന്നു മക്കളെ...!! ഞാൻ എന്റെ വീട്ടിൽ നിന്ന് തന്നെ ഇറങ്ങീട്ടില്ല....

?? : Sorry dude...

Abi : Oooh🤦🏻‍♀️

Call cut

Aysha : ഞങ്ങൾ ഇല്ലാ എന്ന് വെച്ച് എന്തും കാണിക്കാം എന്ന് കരുതണ്ട....അതിന് പറ്റിയ കുറേ കൂട്ട്കെട്ടും ഉണ്ട്...Apappa അവിടെ ഉള്ള കാര്യവും മറക്കണ്ട..

Abi : ഇത്രേ ബുദ്ധിമുട്ടിട്ട് എന്നെ പറഞ്ഞയക്കണോ?!!!!

Khalid : ayshaa.. നീ ഉള്ളിലേക്ക് പോ...

Aysha : ആദ്യം ഇവളുടെ വായിലെ നാവ് മുറിച്ചു വെക്ക്.. എന്നാലേ നന്നാവൂ... കുരുത്തം കെട്ടവൾ...

Abi :..............

Khalid : നിനക്ക് dheedhi ടെ അടുത്തേക്ക് പോണോ?

Abi : എന്തിന്? അവളാരാ???

Khalid : സമയം ആയി.. ഇറങ്ങിക്കോ...

Abi : എനിക്കറിയാം എപ്പോഴാ ഇറങ്ങണ്ടേ എന്ന്... Humm

അവൾ കണ്ണുനീർ തുടച്ചു ബാൽകണി യിലേക്ക് പോയി...

Call...

Shamna : hello

Abi :....... Dee

Shamna :............

Abi : ഞാൻ... ഞാൻ പോവാ

Shmna : ജ്ജ് കരയാ???

Abi : eyyy... പിന്നേ

Shamna : hmm... പറ

Abi : ബാക്കി ഉള്ളവരോടൊക്കെ ഒന്ന് പറഞ്ഞളാ... ഞാൻ പറയുന്നില്ല..

Shamna : ഹാടീ.. ഞാൻ പറഞ്ഞോണ്ട്.. Ami ക്ക് വിളിച്ചാ???

Abi : എന്തിന്?

Shamna : ഒരു good bye പറയാൻ 🤣

Abi : aahaa.. നല്ലതാ മനേ... 😂

Shamna : ഞാൻ കാര്യത്തിലാ പറയണേ

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now