🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 15 🌼

798 92 30
                                    

Twabeeba : so.., എന്താണ് next പരിവാടി മോളുസെ???

Abi : എന്ത്... ഒന്നൂല്ല വീട്ടിലേക്ക് പോണം.. അവിടെ ഒക്കെ ശരിയാക്കീക്കണോ?

Twabeeba : Haa... നീ വരാമെന്ന് പറഞ്ഞപ്പോ ഞാൻ ആളെ അങ്ങോട്ട് വിട്ടിരുന്നു.. ഒരു ബംഗാളി യെ..

Abi : അല്ലാതെപ്പോ ആരെ കിട്ടല്? 🤣

Twabeeba : Oooh... 😤 ഹാ.. പിന്നെ അയാൾക്ക് ഉള്ള കാശ് ഞാൻ കൊടുത്തിട്ടല്ല.. അത് നീ തന്നെ കൊടുക്കണം..

Abi : ഞാനോ? 🙄

Twabeeba : നിന്റെ വീട് ശരിയാക്കാൻ നീയല്ലേ കാശ് കൊടുക്കേണ്ടത്.. അല്ലാതെ ഞാൻ ആണോ..??

Abi : ഞമ്മള് തമ്മിൽ അങ്ങനോക്കെ ഉണ്ടോ മുത്തേ??

Twabeeba : Haa.. Cash ന്റെ കാര്യത്തിൽ അങ്ങനെയാണ് 😌

Abi : Wokey daaa😌

Mahalia : what are you talking about??

Abi : Oo.. മതാമ തൊടങ്ങി..

Mahalia : What!!!

Abi : Nothing...Why does imaan not speak anything?

Twabeeba : അതൊന്നൂല്ല... ചെറിയ ഒരു തേപ്പ്.. അത്രോള്ളു..

Abi : Ooh.. നിരാശ കാമുക.. നടക്കട്ടെ നടക്കട്ടെ...

Mahalia : Abi.. Are you lesbian??

Abi : Huh?? 😳

Twabeeba : നാട്ടിൽ ഏതോ ഒരു ഹിന്ദു പെണ്ണിനെ ഇഷ്ടമായി എന്ന് പറയുന്ന കേട്ടല്ലോ.. പിന്നെന്താ അവൾ ഇഷ്ടം അല്ലന്നോ.. എന്തോ??

Abi : നിങ്ങൾ എങ്ങനെ ഇതൊക്കെ അറിഞ്ഞു?

Twabeeba : പിന്നെ നീയെന്താ വിചാരിച്ചത്?? ഞങ്ങൾ ഒന്നും അറിയില്ലെന്നോ??

Abi : Hmmm.. നല്ലതാ...

Twabeeba : അപ്പോ തേപ്പ് നിനക്കും കിട്ടിയല്ലേ?😂

Abi : കിട്ടിയെങ്കിപ്പോ അനക്കെന്താ?

Twabeeba : സാരല്ല... ഞമ്മക്ക് സെറ്റ് ആക്കാ.. ദേ!! ഈ ഇരിക്കുന്ന Mahi നെ നീ എടുത്തോ.. 🤣🤣🤣🤣🤣🤣

Mahalia : Whatttt??

Twabeeba : കുറച്ചു നേരം ആ വായ ഒന്ന് പൂട്ടോ??

Mahalia : 🙄

Abi : കളിയാക്കണ്ട... അതൊക്കെ ഒന്ന് മറക്കാനാ ഞാൻ ഇവിടെ വന്നത്..

Twabeeba : Hmm.. സാരല്ല..

Abi : അതിന് അവളെതാ.. ഒരു ami..!!!!!! പോവാൻ പറ..

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now