🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 4 🌼

845 102 30
                                    

Abi വീട്ടിലേക്ക് എത്തി അകത്തേക്ക് കയറി ചെന്നു.അവൾ bag table ൽ വെച്ച് കസേരയിൽ വന്നിരുന്നു TV On ആക്കി...TV യുടെ ശബ്ദം കേട്ട് aysha kitchen ൽ നിന്നും hall ലേക്ക് വന്നു..

Aysha : എന്താ abi നേരം വൈകിയെ??

Abi :......

Aysha : abi

Abi : Hmm..

Aysha : ചോയ്ച്ചത് കേട്ടീല്ലേ ജ്ജ്??

Abla : Hmm..

Aysha : എന്തിനാ അന്നൊക്കെ പറീണ്... 🤦🏻‍♀️

Aysha അവിടെ നിന്നും എണീറ്റ് പുറത്തേക്ക് പോയി.abla ഒരു കൂസലും ഇല്ലാതെ TV യിലേക്ക് നോക്കി ഇരുന്നു. കുറച്ച് കഴിഞ്ഞ് TV off ആക്കി അവൾ room ലേക്ക് പോയി...










Ami : അമ്മാ... ചായ

Geetha : Aaa... ഇവിടെ ഉണ്ട് വാ inghott..

അവൾ ഗീതയുടെ അടുത്തേക്ക് ചെന്നു. Slab ൽ കയറി ഇരുന്നു..

Geetha : എങ്ങനെ ഉണ്ടായിരുന്നു class??

Ami : poli... എനിക്ക് ഇഷ്ടായി 🥳 new friends നോക്കെ എനിക്ക് കിട്ടി... 🤩

Geetha : aahaa.. എന്നിട്ട് എല്ലാവരോടും സംസാരിച്ചോ??

Ami : aaa... സംസാരിച്ചു.. പക്ഷെ മുസ്ലിം കുട്ടികളുടെ സംസാരം ഭയങ്കര speed ആഹ് അമ്മ... നമ്മൾക്ക് മനസ്സിലാവില്ല... 😂

Geetha : Haa... അവരുടെ സംസാരം മനസ്സിലാക്കാണെങ്കി കൊറച്ചു പാടാ...

Ami : Haaa.. അച്ഛൻ എപ്പോഴാ വേരാ അമ്മ

Geetha : സന്ധ്യ ആവുമെന്ന് പറഞ്ഞു..

Ami : Hmmm.. ഞാൻ കുളിച്ചിട്ട് വരാം..

Geetha : aah... എന്നിട്ട് വാ ചായ തരാ..










Abi കുളി കഴിഞ്ഞു താഴേക്ക് വന്നു.hall ൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. അവൾ കസേര യിൽ വന്നിരുന്നു..

Abi : ഉമ്മി....

Aysha :.......

Abi : ഉമ്മി...

Aysha :........

Abi ഒന്നും മിണ്ടാതെ കസേരയിൽ നിന്നും എണീറ്റ് അടുക്കളയിലേക്ക് വന്നു.aysha അവിടെ എന്തോ പാചകം ചെയ്യുന്നു. Abi ഒരു glass ൽ ചായ എടുത്ത് hall ൽ വന്നിരുന്നു.

പെട്ടന്ന് അവളുടെ phone ring ചെയ്യാൻ തുടങ്ങി.. അവൾ അതിലേക്ക് നോക്കി..എന്തോ ഒരു sandhosham ആയിരുന്നു അവളുടെ മുഖത്ത്... അവൾ വേഗം ആ call എടുത്തു...




IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now