🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 28 🌼

768 85 27
                                    

Abi ക്ലാസ്സിൽ ഇരിക്കായിരുന്നു..

Tring... Tring...

അവളുടെ phone ring ചെയ്യാൻ തുടങ്ങി..

Caller id : NoRa💋❤️

Miss : Abla... Whats is this???

Abi : N.. Nothing ma'am!!

Miss : Hmm

അവൾ പതിയെ കുനിഞ്ഞു കൊണ്ട് call എടുത്തു..

Abi : എന്താ?

Nora : നീ എവിടാ?

Abi : Class ലാ...

Nora : Ooh.. ആണോ... എന്നാ വെച്ചോ

Abi : കാര്യം പറയ്!

Nora : Hmm.. Night കാണാൻ പറ്റോ?

Abi : എന്തിനാ?

Nora : അതൊക്കെ ഉണ്ട്.. നീ വാ..

Miss : Abi!!!get out!

Abi : സുഭാഷ്!!okey ഞാൻ വരാം..

Nora : 😂 Haa okey😌

________________________________________

Twabeeba : നിന്റെ ഈ പോക്ക് അത്രക്ക് സെരിയല്ല..

Abi : അതെന്താ അങ്ങനൊരു talk?

Twabeeba : ഞാനെന്റെ ഒരു ഉപമ പറഞ്ഞതാ 😏😏

Abi : ഉപമ പറഞ്ഞവടെ ഇരുന്നോ.. ഞമ്മള് പോവാ..

Twabeeba : ഹാടീ.. ജ്ജ് പോ

Abi : അതന്നെ പറഞ്ഞു പോവാന്ന് 🙄

Twabeeba : ആ പോ.. 🙄

Abi : alim നെ എങ്ങനേലും set ആക്കാൻ നോക്ക് കുരിപ്പേ..

Twabeeba : നിക്കറീല.. എന്തേലും ആവട്ടെ.. ഞാനിപ്പോ എന്താ ചെയ്യാ... പക്ഷെ, കെട്ടാണെങ്കിൽ ഞാൻ അവനെ കേട്ടൂ...

Abi : നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.. 😌

Twabeeba : പോണില്ലേ?

Abi : പോവാണേ..

Twabeeba : Haa.. എന്നാ പോ 🙄

Abi : Ok bie... 😏😌

_________________________________________

സമയം 9:00pm..അവൾ appartment ലേക്ക് കയറി ചെന്നു.... Nora യുടെ മുറിയുടെ മുൻപിലെത്തി... അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി...

: Haa നീ വന്നോ?

പെട്ടന്നുള്ള ആ ചോദദ്യം abi യെ ഒന്ന് ഞെട്ടിച്ചു.. അവൾ തിരിഞ്ഞു നോക്കി..




































IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now